"സത്യാനന്ദ സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 6: വരി 6:
|caption = സ്വാമി സത്യാനന്ദ സരസ്വതി
|caption = സ്വാമി സത്യാനന്ദ സരസ്വതി
|birth_date = {{birth date|1935|9|22|df=y}}
|birth_date = {{birth date|1935|9|22|df=y}}
|birth_place = അൺടൂർകോണം
|birth_place = അണ്ടൂർകോണം
|birth_name = ശേഖരൻ നായർ
|birth_name = ശേഖരൻ നായർ
|death_date = {{death date and age|2006|11|23|1935|9|22|df=y}}
|death_date = {{death date and age|2006|11|23|1935|9|22|df=y}}
വരി 17: വരി 17:
|footnotes =
|footnotes =
}}
}}
'''സ്വാമി സത്യാനന്ദ സരസ്വതിയെ''' (സെപ്റ്റംബർ 22, 1935 – നവംബർ 23, 2006) ''ചെങ്കോട്ടു കോണം സ്വാമി'' എന്ന പേരിലും അറിയപെടുന്നു .ഹിന്ദു അദ്ധ്യാത്മിക ഗുരുവും,ചരിത്രകാരനും , തത്വജ്ഞാനിയുമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി . ''[[ഹിന്ദു ഐക്യവേദി]]'' എന്ന സംഘടനയുടെ സ്ഥാപകൻ കൂടി ആയിരുന്നു<ref>[http://www.hinduaikyavedi.org Hindu Aikyavedi]/</ref>..അദ്ധേഹത്തിന്റെ മരണം വരെ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷനായി തുടർന്നു. ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു.2000 ത്തിൽ തിരുവനന്തപുരത്തുവച്ച് ശതകോടി അർച്ചന അദ്ദേഹം നടത്തിയിരുന്നു.
'''സ്വാമി സത്യാനന്ദ സരസ്വതിയെ''' (സെപ്റ്റംബർ 22, 1935 – നവംബർ 23, 2006) ''ചെങ്കോട്ടു കോണം സ്വാമി'' എന്ന പേരിലും അറിയപ്പെടുന്നു .ഹിന്ദു അദ്ധ്യാത്മിക ഗുരുവും,ചരിത്രകാരനും , തത്വജ്ഞാനിയുമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി . ''[[ഹിന്ദു ഐക്യവേദി]]'' എന്ന സംഘടനയുടെ സ്ഥാപകൻ കൂടി ആയിരുന്നു<ref>[http://www.hinduaikyavedi.org Hindu Aikyavedi]/</ref>..അദ്ധേഹത്തിന്റെ മരണം വരെ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷനായി തുടർന്നു. ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു.2000 ത്തിൽ തിരുവനന്തപുരത്തുവച്ച് ശതകോടി അർച്ചന അദ്ദേഹം നടത്തിയിരുന്നു.


==ബാല്യകാലം==
==ബാല്യകാലം==

14:21, 16 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

Photoshopped color photo
സ്വാമി സത്യാനന്ദ സരസ്വതി
ജനനംശേഖരൻ നായർ
(1935-09-22)22 സെപ്റ്റംബർ 1935
അണ്ടൂർകോണം
മരണം23 നവംബർ 2006(2006-11-23) (പ്രായം 71)
തിരുവനന്തപുരം
ഗുരുനീലകണ്ട ഗുരുപാദർ

സ്വാമി സത്യാനന്ദ സരസ്വതിയെ (സെപ്റ്റംബർ 22, 1935 – നവംബർ 23, 2006) ചെങ്കോട്ടു കോണം സ്വാമി എന്ന പേരിലും അറിയപ്പെടുന്നു .ഹിന്ദു അദ്ധ്യാത്മിക ഗുരുവും,ചരിത്രകാരനും , തത്വജ്ഞാനിയുമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി . ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ സ്ഥാപകൻ കൂടി ആയിരുന്നു[1]..അദ്ധേഹത്തിന്റെ മരണം വരെ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷനായി തുടർന്നു. ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു.2000 ത്തിൽ തിരുവനന്തപുരത്തുവച്ച് ശതകോടി അർച്ചന അദ്ദേഹം നടത്തിയിരുന്നു.

ബാല്യകാലം

തിരുവനന്തപുരം ജില്ലയിൽ അണ്ടൂർകോണം എന്ന സ്ഥലത്ത് 1935 സെപ്റ്റംബർ 22 നു ശേഖരൻ നായർ എന്ന പേരിൽ ജനിച്ചു .സാമ്പത്തികശാസ്ത്രം,ചരിത്രം എന്നിവയിൽ ബിരുദങ്ങൾ കരസ്ഥമാക്കി.

അവലംബം

"https://ml.wikipedia.org/w/index.php?title=സത്യാനന്ദ_സരസ്വതി&oldid=1305818" എന്ന താളിൽനിന്ന് ശേഖരിച്ചത്