"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: be:Алкіны
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: mk:Алкини
വരി 36: വരി 36:
[[la:Alkinum]]
[[la:Alkinum]]
[[lv:Alkīni]]
[[lv:Alkīni]]
[[mk:Алкин]]
[[mk:Алкини]]
[[ms:Alkuna]]
[[ms:Alkuna]]
[[nl:Alkyn]]
[[nl:Alkyn]]

19:37, 12 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈൻ, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=1303547" എന്ന താളിൽനിന്ന് ശേഖരിച്ചത്