"വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ast:Árbol |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ka:ხე |
||
വരി 91: | വരി 91: | ||
[[ja:木]] |
[[ja:木]] |
||
[[jv:Wit]] |
[[jv:Wit]] |
||
[[ka:ხე]] |
|||
[[kk:Ағаш]] |
[[kk:Ағаш]] |
||
[[kn:ಮರ]] |
[[kn:ಮರ]] |
08:05, 12 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്.
വൃക്ഷായുർവേദം `3 മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൃക്ഷങ്ങളുടെ പ്രസക്തി എത്രത്തോളമാണെന്നു വൃക്ഷായുർവേദം പറയുന്നതിങ്ങനെ. *പത്തു കിണറിനു തുല്യം ഒരു കുളം. *പത്തു കുളത്തിനു തുല്യം ഒരു തടാകം. *പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ *പത്തു പുത്രന്മാർക്കു തുല്യം ഒരു മരം.
പ്രശസ്തമായ മരങ്ങൾ
- മഹാബോധിവൃക്ഷം
- തീനീറിയിലെ മരം
- കമ്പകം
- കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തടിവണ്ണമുള്ള തേക്കുമരം
ചിത്രങ്ങൾ
-
തോട്ടുപുളിമരം
-
മരത്തൊലി
-
വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കു സമീപമുള്ള ഒരു മരം
-
കുവൈറ്റിൽ ഇലകളെല്ലാം പൊഴിയുന്നു ഋതുവിൽ ഒരു വൃക്ഷം