"ഒഡെഡ് ഫെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:اودد فهر
വരി 87: വരി 87:
[[en:Oded Fehr]]
[[en:Oded Fehr]]
[[es:Oded Fehr]]
[[es:Oded Fehr]]
[[fa:اودد فهر]]
[[fi:Oded Fehr]]
[[fi:Oded Fehr]]
[[fr:Oded Fehr]]
[[fr:Oded Fehr]]

16:25, 11 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒഡെഡ് ഫെർ
ജീവിതപങ്കാളി(കൾ)റോണ്ട ടോൾഫ്സൻ

ഒഡെഡ് ഫെർ (ഹീബ്രു: עודד פהר‎; born 23 November, 1970) ഒരു ഇസ്രയേലീ ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ്. റെസിഡൻറ് ഇവിൾ ശ്രേണിയിലെ കാർലോസ് ഒലിവെറ, ദ് മമ്മിയിലെ അർഡെത്ത് ബേ എന്നിവ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. മൂന്നു വർഷം ഇസ്രയേലി നാവിക സേനയിൽ ഫെർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവചരിത്രം

ഇസ്രയേലിലെ ടെൽ അവീവിലാണ് ഒഡെഡ് ഫെർ ജനിച്ചത്. മാതാവ് ഡേ കെയർ സൂപ്പർവൈസറും പിതാവ് അസ്ഥിരോഗവിദഗ്ദ്ധനുമായിരുന്നു[1][2]. പതിനെട്ടാം വയസിൽ ഇസ്രയേലി നാവിക സേനയിൽ ചേർന്നു[3]. മൂന്നു വർഷത്തെ സേവനത്തിന് ശേഷം പിതാവിനെ ബിസിനസിൽ സഹായിക്കാനായി ഫ്രാങ്ക്ഫുർട്ടിലേക്ക് പോയി[4].

സ്വകാര്യജീവിതം

റോണ്ട ടോൾഫ്സനെയാണ് ഫെർ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ലോസാഞ്ചലസിലെ ഓപ്പറയിൽ വെച്ചാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. ഫെർ-റോണ്ട ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.


ചലച്ചിത്രങ്ങൾ

ടിവി ചലച്ചിത്രങ്ങൾ

ടിവി പരമ്പരകൾ

അവലംബം

  1. NewsLibrary Search Results
  2. j. - Israeli actor plays Muslim terrorist in Showtime’s ‘Sleeper Cell’
  3. Oded Fehr - Biography
  4. Oded Fehr - Biography

External links

"https://ml.wikipedia.org/w/index.php?title=ഒഡെഡ്_ഫെർ&oldid=1302905" എന്ന താളിൽനിന്ന് ശേഖരിച്ചത്