"കറുപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:پروانه کاکاسیاه
വരി 29: വരി 29:


[[en:Orsotriaena]]
[[en:Orsotriaena]]
[[fa:پروانه کاکاسیاه]]
[[fr:Orsotriaena medus]]
[[fr:Orsotriaena medus]]

08:36, 11 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കറുപ്പൻ
(Smooth-eyed Bush-brown)
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
M. medus
Binomial name
Orsotriaena medus
(Fabricius, 1775)

വെള്ളക്കറുമ്പൻ എന്ന പേരിലും ചിലയിടങ്ങളിൽ അറിയപ്പെയുന്ന ചിത്രശലഭം.ചിറക് തുറക്കുമ്പോൾ കറുപ്പ് കലർന്ന ഇരുണ്ട തവിട്ടു നിറം.ചിറകു പൂട്ടുമ്പോൾ കറുപ്പ് നിറത്തിൽ കുറുകെ വീതിയുള്ള വെള്ളവര കാണാം.പിൻചിറകിൽ രണ്ടു കറുത്ത വലിയ കൺ പൊട്ടുകളും ഒരു ചെറിയ കൺപൊട്ടും ഉണ്ട്.മുൻചിറകിൽ രണ്ടു വലിയ കൺ വലയങ്ങളുണ്ട്.ചിറകുകളുടെ അഗ്രഭാഗത്ത് രണ്ടു വരയായി നേർത്തവെളുത്ത തരംഗിതമായ വരകൾ കാണാം..അടുക്കളത്തോട്ടത്തിലും കരിയിലകൾക്കിടയിലും കൂട്ടത്തോടെ പരതി നടക്കുന്നത് കാണാം. നെൽച്ചെടിയിലും മറ്റ് പുൽ വർഗ്ഗസസ്യങ്ങളിലും മുട്ടയിടുന്നു.റോസ് നിറമുള്ള ശലഭപ്പുഴു.

Orsotriaena
Orsotriaena medus in Kannur


"https://ml.wikipedia.org/w/index.php?title=കറുപ്പൻ&oldid=1302740" എന്ന താളിൽനിന്ന് ശേഖരിച്ചത്