"പാന്തെറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: su:Panthera
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:پلنگیان
വരി 51: വരി 51:
[[et:Panter]]
[[et:Panter]]
[[eu:Panthera]]
[[eu:Panthera]]
[[fa:پلنگیان]]
[[fi:Suurkissat]]
[[fi:Suurkissat]]
[[fr:Panthera]]
[[fr:Panthera]]

19:46, 5 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പന്തേരാ[1]
Temporal range: Early Pliocene to സമീപസ്ഥം
പ്രമാണം:4panthera.jpg
Top to bottom: Lion, Tiger, Jaguar, and Leopard
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
പന്തേരാ

Oken, 1816
Type species
Felis pardus
Linnaeus, 1758

ഫെലിഡെ കുടുംബത്തിലെ ഒരു ജീനസാണ് പാന്തേറാ. ഗ്രീക്ക് ഭാഷയിലെ പാന്തർ എന്ന വാക്കിൽ നിന്നാണ് പാന്തേറാ എന്ന വാക്കിന്റെ ഉത്ഭവം.

പരിണാമം

ഫെലിഡ കുടുംബത്തിലെ ഒരംഗമാണ് പാന്തെറാ.നിരവധി വാദപ്രതിവാദങ്ങളും പുന:പരിശോധനകളും ഇവയുടെ പരിണാമത്തെ സംബന്ധിച്ച് നടന്നിട്ടുണ്ട്. ഏഷ്യയിലാണ് പന്തേരകൾ ആദ്യമായി കാണപ്പെട്ടത് എന്നിരുന്നാലും ആദ്യം ഉണ്ടായത് എവിടെ എന്ന് വ്യക്തമല്ല.ശരീരഘടനയിലും ജനിതകഘടനയിലും നടത്തിയ പഠനങ്ങൾ ഈ പരമ്പരയിലെ ആദ്യ കണ്ണി കടുവ ആണെന്ന് അഭിപ്രായപ്പെട്ടു.

സ്പീഷിസുകൾ

കടുവ(വരയൻ പുലി), സിംഹം, ജാഗ്വർ, പുള്ളിപ്പുലി

അവലംബം

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–548. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പാന്തെറാ&oldid=1299416" എന്ന താളിൽനിന്ന് ശേഖരിച്ചത്