"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
എങ്ങനെയുണ്ടെന്നു കാണുക
ജീവ ജാതികൾക്കിടയിൽ സദൃശ്യം മാത്രമല്ല വൈജാത്യങ്ങളും ഉണ്ട്‌. അവയിൽ പരിസ്ഥിതിയോട്‌ കൂടുതൽ യോജിച്ചു പോകുന്നവ നിലനിൽക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വർഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ്‌ ഭൂമിയിൽ ജീവജാലങ്ങൾ വളർന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂർവ്വികർ അതിപ്രാചീനവും സൂക്ഷ്മവുമായ ഒരു ജൈവകണമാണ്‌, ഇതാണ്‌ പ്രകൃതിനിർധാരണ സിദ്ധാന്തം.<ref>The Origin of Species </ref>

ക്ഷമിക്കണം! സെഷൻ ഡാറ്റ നഷ്ടപ്പെട്ടതിനാൽ താങ്കളുടെ തിരുത്തലിന്റെ തുടർപ്രക്രിയ നടത്തുവാൻ സാധിച്ചില്ല. ദയവായി വീണ്ടും ശ്രമിക്കൂ. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ ലോഗൗട്ട് ചെയ്തതിനു ശേഷം വീണ്ടും ലോഗിൻ ചെയ്തുനോക്കൂ.
[[പ്രകൃതി|പ്രകൃതിയിലെ]] ജീവജാലങ്ങളുടെ പെട്ടെന്നുള്ള വംശവർദ്ധനവ് മൂലം ജീവജാലങ്ങൾ തമ്മിൽ ഭക്ഷണത്തിനും താമസത്തിനും വേണ്ടി മത്സരത്തിനു കാരണമാകുന്നു. ഈ മത്സരത്തിൽ ഏറ്റവും കഴിവുള്ള ജീവജാലങ്ങൾ നിലനിൽക്കും. അതായത്, പ്രകൃതി സാഹചര്യങ്ങളോടിണങ്ങിച്ചേരുന്ന വിധത്തിൽ ജീവജാലങ്ങൾ പ്രകൃതിയാൽ തന്നെ തിരഞ്ഞെടുക്കപ്പെടുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ ശക്തി പ്രാപിക്കുന്ന ജീവജാലങ്ങൾ തങ്ങളിലുണ്ടായ മാറ്റങ്ങളെയും കഴിവുകളെയും പുതുതലമുറയിലേക്ക് കൈമാറുന്നു. കൂടുതൽ തലമുറകൾ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവ തങ്ങളുടെ പൂർവികരുമായി വ്യത്യസ്തരായിരിക്കും. ഈ പ്രതിഭാസമാണ് പ്രകൃതി നിർദ്ധാരണം എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ പുതു ജീവജാലങ്ങൾ ഉത്ഭവിക്കുന്നു. ഈ സിദ്ധാന്തത്തെ ഡാർവിനിസം എന്നും വിളിക്കുന്നു.

ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു(survival of the fittest)[1]. ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ജീവികൾ പ്രകടിപ്പിക്കുന്ന അനുകൂലവ്യതിയാനങ്ങൾ തലമുറതലമുറകളായി കൈമാറ്റം ചെയ്ത് പുതിയ ജീവിവർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഇത്തരത്തിലുള്ള ശാസ്ത്രീയപരിണാമവിശകലനം ആദ്യമായി നടത്തിയത് ചാൾസ് ഡാർവിൻ ആണ്. അതിനാൽ ഈ സിദ്ധാന്തം പ്രകൃതിനിർദ്ധാരണസിദ്ധാന്തം അഥവാ ഡാർവിനിസം[2] എന്നറിയപ്പെടുന്നു.
ഈ സിദ്ധാന്തം ശരിയാവണമെങ്കിൽ ഒരു വിഭാഗത്തിൽപെട്ട എല്ലാ ജീവജാതികളേയു, ബന്ധിപ്പിക്കുന്ന നിരവധി മധ്യവർഗ ഫോസിൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്‌ (The Origin of Species ). പക്ഷേ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസിൽ വിദഗ്ദ്ധൻ ഡെരിക്‌ വിഭർഗ്‌ പറഞ്ഞത്‌ ഫോസിൽ രേഖകൾ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.<ref>The nature of fossil record, poceedings by British Geological Association- 1976 vol 87, p-187 </ref>
ഉള്ളടക്കം
==ഇതും കാണുക==
*[[ചാൾസ് ഡാർവിൻ]]
*[[ബുദ്ധിപൂർവ്വമായ രൂപസംവിധാനം]]

1 പ്രധാനതത്വങ്ങൾ
== അവലംബം ==
2 നിയോഡാർവിനിസം
<references/>
3 വിമർശനങ്ങൾ
{{അപൂർണ്ണം|Evolution}}
4 ഇതും കാണുക
5 അവലംബം

പ്രധാനതത്വങ്ങൾ

പ്രകൃത്യായുള്ള അമിതോൽപ്പാദനം: ജീവജാതികൾ നിലനിൽക്കാൻ കഴിയുന്നതിലും കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. ഒറ്റവർഷം കൊണ്ട് ഒരു ജീവഗണം പരിസ്ഥിതിനിയന്ത്രണങ്ങളൊന്നുമേൽക്കാതെ ഇരട്ടിയായാൽ അടുത്തവർഷം അവ നാലിരട്ടിയോളം വർദ്ധിക്കുന്ന തരത്തിൽ ക്ഷേത്രഗണിതരീതിയിലാണ് അമിതോൽപ്പാദനം നടക്കുന്നത്. 80 ദശലക്ഷം മുട്ടകൾ ഒരു സീസണിൽ ഇടുന്ന അറ്റ്ലാന്റിക് തീരത്തെ ഓയിസ്റ്റർ ഉദാഹരണമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രം സന്താനോത്പാദനം നടത്തുന്ന ഒരു ജോടി ആന 800 വർഷത്തിനകം 29 ദശലക്ഷം സന്താനങ്ങളെ ഉത്പാദിപ്പിക്കും എന്ന് ഡാർവ്വിൻ കണ്ടെത്തി.
[[Category:പരിണാമസിദ്ധാന്തം]]
വ്യതിയാനങ്ങളുടെ ശാശ്വതത്വം: പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം അവയുടെ ഘടനയിലോ പെരുമാറ്റത്തിലോ തുടർച്ചയായ വ്യതിയാനങ്ങൾ കാണിക്കുന്നു. വ്യതിയാനങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന് ഡാർവിന് വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന വ്യതിയാനങ്ങൾ അനുഗുണമോ ഗുണകരമല്ലാത്തതോ ആകാം. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് ഗുണപരമായ വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ആകസ്മികമായുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളായ ഉൽപരിവർത്തനം, ജീവിഗണങ്ങളുടെ വിതരണത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ ഇവയൊക്കെ വ്യതിയാനങ്ങൾ രൂപപ്പെടുത്താമെന്ന് പിന്നീട് ഡാർവിന്റെ ഈ ആശയത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.[3]
നിലനിൽപ്പിനുവേണ്ടിയുള്ള സമരം: ഓരോ ജീവിവർഗ്ഗവും ഉത്പാദിപ്പിക്കുന്ന സന്താനങ്ങളുടെ എണ്ണം പൊതുവേ സ്ഥിരമാണ്. എന്നാൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം, വാസസ്ഥാനം, ഇണകൾ എന്നിവയ്ക്കായി ഇവർക്ക് കടുത്ത മത്സരത്തെ നേരിടേണ്ടിവരുന്നു. ജീവജാതികൾക്കിടയിലും വ്യത്യസ്ത ജീവജാതികൾ തന്നെയും (interspecies and intra specific)ഇത്തരം മത്സരത്തിൽ പങ്കെടുക്കുന്നു. കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് വിവക്ഷിക്കാവുന്ന തരത്തിലാണ് ഇവയുടെ മത്സരം. സസ്യങ്ങളും ജന്തുക്കളും അതിശൈത്യത്തെയും വരൾച്ചയെയും നേരിടുന്ന തരത്തിലുള്ള അവധാനത ഈ മത്സരത്തിനില്ല.[4]
അനുയോജ്യരുടെ അതിജീവിക്കൽ അഥവാ പ്രകൃതിനിർദ്ധാരണം: അനുഗുണവ്യതിയാനങ്ങൾ ഉള്ളവ പരിസ്ഥിതിയുടെ മാറ്റങ്ങളെ അതിജീവിക്കാൻ പര്യാപ്തമാണ്. ജനിതകഎഞ്ചിനീയറിംഗിൽ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി നേടുന്ന ബാക്ടീരിയങ്ങൾ ചെയ്യുന്ന അതേ ജൈവപരത ഇവിടെയും ദൃശ്യമാണ്. ഗുണകരമല്ലാത്ത വ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നവ പരിസ്ഥിതിയുടെ മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ നശിപ്പിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഈ കാഴ്ചപ്പാട് ഹെർബേർട്ട് സ്പെൻസറിന്റേതാണ്. ഇത്തരത്തിൽ പ്രകൃതി തന്നിൽ നിലനിൽക്കാവുന്ന ജീവജാലങ്ങളെ ഫലപ്രദമായി തിരഞ്ഞെടുക്കുന്നു.
അനുഗുണവ്യതിയാനങ്ങളുടെ പാരമ്പര്യപ്രേഷണവും പുതിയ ജീവിവർഗ്ഗോൽപാദനവും: അനുഗുണവ്യതിയാനങ്ങളുള്ളവ സ്വതവേ ഘടനയിലും പെരുമാറ്റത്തിലും ജീവധർമ്മങ്ങളിലും പ്രകൃത്യാനുകൂലസന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. തലമുറകളിലൂടെ ഈ ഗുണവിശേഷങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന വ്യതിയാനങ്ങൾ കാലക്രമേണ പുതിയ ജീവിവർഗ്ഗങ്ങളുടെ രൂപവൽക്കരണത്തിന് സഹായിക്കുന്നു.

നിയോഡാർവിനിസം
[[af:Evolusie]]

[[an:Evolución]]
ചാൾസ് ഡാർവ്വിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിനോട് പിന്നീടുകണ്ടെത്തിയ ജീൻ- ക്രോമസോം സവിശേഷതകൾ, ഒറ്റപ്പെടൽ, ഉൽപ്പരിവർത്തനം എന്നിങ്ങനെയുള്ള വസ്തുതകളും കൂട്ടിച്ചേർത്തുപുതുക്കപ്പെടുകയുണ്ടായി. മോഡേൺ സിന്തസിസ് എന്നും ഇത് അറയപ്പെടുന്നു.[5] ടി.എച്ച്. ഹക്സിലി, ഹെർബേർട്ട് സ്പെൻസർ, ഡി.എസ്.ജോർദാൻ, അസാ ഗ്രേ, വെയ്സ്‌മാൻ എന്നിവരാണ് നിയോഡാർവ്വിനിസത്തിന്റെ പ്രയോക്താക്കൾ. കാലക്രമേണ മോഡേൺ സിന്തറ്റിക് സിദ്ധാന്തത്തിന് നിയതസ്വഭാവം കൈവന്നു. ഇതിൽ ഉൽപ്പരിവർത്തനം, വ്യതിയാനം അഥവാ ജനിതക പുനഃസംയോജനം, പാരമ്പര്യം, പ്രകൃതിനിർദ്ധാരണം, ഒറ്റപ്പെടൽ, പുതിയ ജീവിവർഗ്ഗങ്ങളുടെ ഉൽപ്പത്തി എന്നീ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
[[ar:نظرية التطور]]
വിമർശനങ്ങൾ
[[arz:تطور]]

[[bat-smg:Evuoliocėjė]]
അനുയോജ്യരുടെ അതിജീവിക്കൽ സൂചിപ്പിക്കുന്ന ഈ സിദ്ധാന്തത്തിൽ അനുയോജ്യതയുടെ വരവിനെപ്പറ്റി പറയുന്നില്ല. അസ്ഥിരവ്യതിയാനങ്ങളുടെ പ്രാതിനിദ്ധ്യമില്ലായ്മയും അവയവങ്ങളുടെ ലോപിക്കലിനു നിദാനമായ വസ്തുതകൾ ഉൾക്കൊള്ളാത്തതും പ്രജനനത്തിലൂടെ ജീൻമിശ്രണം നടക്കുമ്പോൾ അനുഗുണവ്യതിയാനങ്ങൾ ലയിപ്പിക്കപ്പെടുന്നതും ഈ സിദ്ധാന്തത്തിന് വിമർശനങ്ങൾ തീർത്തു. ഈ സിദ്ധാന്തം ശരിയാവണമെങ്കിൽ ഒരു വിഭാഗത്തിൽപെട്ട എല്ലാ ജീവജാതികളേയും ബന്ധിപ്പിക്കുന്ന നിരവധി മധ്യവർഗ ഫോസിൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്‌ (The Origin of Species ). പക്ഷേ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസിൽ വിദഗ്ദ്ധൻ ഡെരിക്‌ വിഭർഗ്‌ പറഞ്ഞത്‌ ഫോസിൽ രേഖകൾ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.[6]
[[be:Эвалюцыя]]
[[be-x-old:Эвалюцыя]]
[[bg:Еволюция]]
[[bn:বিবর্তন]]
[[bs:Evolucija]]
[[ca:Evolució]]
[[ckb:توخمەگەشە]]
[[cs:Evoluce]]
[[cy:Esblygiad]]
[[da:Evolution (biologi)]]
[[de:Evolution]]
[[el:Εξέλιξη]]
[[eml:Evoluziòun]]
[[en:Evolution]]
[[eo:Evoluismo]]
[[es:Evolución biológica]]
[[et:Evolutsioon]]
[[eu:Eboluzio]]
[[fa:نظریه تکامل]]
[[fi:Evoluutio]]
[[fo:Menningarlæran]]
[[fr:Évolution (biologie)]]
[[fy:Evolúsje]]
[[ga:Éabhlóid]]
[[gd:Rothlas]]
[[gl:Evolución]]
[[he:אבולוציה]]
[[hi:क्रम-विकास]]
[[hif:Evolution]]
[[hr:Evolucija]]
[[ht:Evolisyon]]
[[hu:Evolúció]]
[[hy:Էվոլյուցիա]]
[[ia:Evolution]]
[[id:Evolusi]]
[[is:Þróunarkenningin]]
[[it:Evoluzione]]
[[ja:進化]]
[[ka:ევოლუცია]]
[[kk:Эволюция]]
[[ko:진화]]
[[krc:Эволюция]]
[[la:Evolutio]]
[[lb:Evolutioun]]
[[li:Evolutie]]
[[lt:Evoliucija]]
[[lv:Evolūcija]]
[[mk:Еволуција]]
[[mn:Эволюци]]
[[mr:उत्क्रांती]]
[[ms:Evolusi]]
[[mt:Evoluzzjoni]]
[[mwl:Eiboluçon]]
[[my:ဆင့်ကဲ့ပြောင်းလဲမှုဖြစ်စဉ်]]
[[ne:क्रम-विकास]]
[[new:विकासक्रम]]
[[nl:Evolutie]]
[[nn:Evolusjon]]
[[no:Evolusjon]]
[[nov:Evolutione]]
[[oc:Evolucion]]
[[pap:Evolushon]]
[[pl:Ewolucja]]
[[pnb:ایولوشن]]
[[pt:Evolução]]
[[qu:Rikch'aqyay]]
[[rm:Evoluziun]]
[[ro:Evoluție]]
[[ru:Эволюция]]
[[rue:Еволуція]]
[[sah:Эволюция]]
[[sh:Evolucija]]
[[si:පරිණාමය]]
[[simple:Evolution]]
[[sk:Biologická evolúcia]]
[[sl:Evolucija]]
[[sq:Evolucioni]]
[[sr:Еволуција (биологија)]]
[[su:Évolusi]]
[[sv:Evolution]]
[[sw:Mageuko ya spishi]]
[[ta:படிவளர்ச்சிக் கொள்கை]]
[[th:วิวัฒนาการ]]
[[tl:Ebolusyon]]
[[tr:Evrim]]
[[tt:Эволюция]]
[[uk:Еволюція]]
[[ur:نظریۂ ارتقا]]
[[uz:Evolutsiya]]
[[vi:Tiến hóa]]
[[war:Ebolusyon]]
[[yi:עוואלוציע]]
[[zh:演化]]
[[zh-classical:天演]]
[[zh-min-nan:Ián-hoà]]
[[zh-yue:天演]]

07:40, 1 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

എങ്ങനെയുണ്ടെന്നു കാണുക

ക്ഷമിക്കണം! സെഷൻ ഡാറ്റ നഷ്ടപ്പെട്ടതിനാൽ താങ്കളുടെ തിരുത്തലിന്റെ തുടർപ്രക്രിയ നടത്തുവാൻ സാധിച്ചില്ല. ദയവായി വീണ്ടും ശ്രമിക്കൂ. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ ലോഗൗട്ട് ചെയ്തതിനു ശേഷം വീണ്ടും ലോഗിൻ ചെയ്തുനോക്കൂ.

ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു(survival of the fittest)[1]. ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ജീവികൾ പ്രകടിപ്പിക്കുന്ന അനുകൂലവ്യതിയാനങ്ങൾ തലമുറതലമുറകളായി കൈമാറ്റം ചെയ്ത് പുതിയ ജീവിവർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഇത്തരത്തിലുള്ള ശാസ്ത്രീയപരിണാമവിശകലനം ആദ്യമായി നടത്തിയത് ചാൾസ് ഡാർവിൻ ആണ്. അതിനാൽ ഈ സിദ്ധാന്തം പ്രകൃതിനിർദ്ധാരണസിദ്ധാന്തം അഥവാ ഡാർവിനിസം[2] എന്നറിയപ്പെടുന്നു. ഉള്ളടക്കം

   1 പ്രധാനതത്വങ്ങൾ
   2 നിയോഡാർവിനിസം
   3 വിമർശനങ്ങൾ
   4 ഇതും കാണുക
   5 അവലംബം

പ്രധാനതത്വങ്ങൾ

   പ്രകൃത്യായുള്ള അമിതോൽപ്പാദനം: ജീവജാതികൾ നിലനിൽക്കാൻ കഴിയുന്നതിലും കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. ഒറ്റവർഷം കൊണ്ട് ഒരു ജീവഗണം പരിസ്ഥിതിനിയന്ത്രണങ്ങളൊന്നുമേൽക്കാതെ ഇരട്ടിയായാൽ അടുത്തവർഷം അവ നാലിരട്ടിയോളം വർദ്ധിക്കുന്ന തരത്തിൽ ക്ഷേത്രഗണിതരീതിയിലാണ് അമിതോൽപ്പാദനം നടക്കുന്നത്. 80 ദശലക്ഷം മുട്ടകൾ ഒരു സീസണിൽ ഇടുന്ന അറ്റ്ലാന്റിക് തീരത്തെ ഓയിസ്റ്റർ ഉദാഹരണമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രം സന്താനോത്പാദനം നടത്തുന്ന ഒരു ജോടി ആന 800 വർഷത്തിനകം 29 ദശലക്ഷം സന്താനങ്ങളെ ഉത്പാദിപ്പിക്കും എന്ന് ഡാർവ്വിൻ കണ്ടെത്തി.
   വ്യതിയാനങ്ങളുടെ ശാശ്വതത്വം: പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം അവയുടെ ഘടനയിലോ പെരുമാറ്റത്തിലോ തുടർച്ചയായ വ്യതിയാനങ്ങൾ കാണിക്കുന്നു. വ്യതിയാനങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന് ഡാർവിന് വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന വ്യതിയാനങ്ങൾ അനുഗുണമോ ഗുണകരമല്ലാത്തതോ ആകാം. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് ഗുണപരമായ വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ആകസ്മികമായുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളായ ഉൽപരിവർത്തനം, ജീവിഗണങ്ങളുടെ വിതരണത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ ഇവയൊക്കെ വ്യതിയാനങ്ങൾ രൂപപ്പെടുത്താമെന്ന് പിന്നീട് ഡാർവിന്റെ ഈ ആശയത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.[3]
   നിലനിൽപ്പിനുവേണ്ടിയുള്ള സമരം: ഓരോ ജീവിവർഗ്ഗവും ഉത്പാദിപ്പിക്കുന്ന സന്താനങ്ങളുടെ എണ്ണം പൊതുവേ സ്ഥിരമാണ്. എന്നാൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം, വാസസ്ഥാനം, ഇണകൾ എന്നിവയ്ക്കായി ഇവർക്ക് കടുത്ത മത്സരത്തെ നേരിടേണ്ടിവരുന്നു. ജീവജാതികൾക്കിടയിലും വ്യത്യസ്ത ജീവജാതികൾ തന്നെയും (interspecies and intra specific)ഇത്തരം മത്സരത്തിൽ പങ്കെടുക്കുന്നു. കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് വിവക്ഷിക്കാവുന്ന തരത്തിലാണ് ഇവയുടെ മത്സരം. സസ്യങ്ങളും ജന്തുക്കളും അതിശൈത്യത്തെയും വരൾച്ചയെയും നേരിടുന്ന തരത്തിലുള്ള അവധാനത ഈ മത്സരത്തിനില്ല.[4]
   അനുയോജ്യരുടെ അതിജീവിക്കൽ അഥവാ പ്രകൃതിനിർദ്ധാരണം: അനുഗുണവ്യതിയാനങ്ങൾ ഉള്ളവ പരിസ്ഥിതിയുടെ മാറ്റങ്ങളെ അതിജീവിക്കാൻ പര്യാപ്തമാണ്. ജനിതകഎഞ്ചിനീയറിംഗിൽ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി നേടുന്ന ബാക്ടീരിയങ്ങൾ ചെയ്യുന്ന അതേ ജൈവപരത ഇവിടെയും ദൃശ്യമാണ്. ഗുണകരമല്ലാത്ത വ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നവ പരിസ്ഥിതിയുടെ മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ നശിപ്പിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഈ കാഴ്ചപ്പാട് ഹെർബേർട്ട് സ്പെൻസറിന്റേതാണ്. ഇത്തരത്തിൽ പ്രകൃതി തന്നിൽ നിലനിൽക്കാവുന്ന ജീവജാലങ്ങളെ ഫലപ്രദമായി തിരഞ്ഞെടുക്കുന്നു.
   അനുഗുണവ്യതിയാനങ്ങളുടെ പാരമ്പര്യപ്രേഷണവും പുതിയ ജീവിവർഗ്ഗോൽപാദനവും: അനുഗുണവ്യതിയാനങ്ങളുള്ളവ സ്വതവേ ഘടനയിലും പെരുമാറ്റത്തിലും ജീവധർമ്മങ്ങളിലും പ്രകൃത്യാനുകൂലസന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. തലമുറകളിലൂടെ ഈ ഗുണവിശേഷങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന വ്യതിയാനങ്ങൾ കാലക്രമേണ പുതിയ ജീവിവർഗ്ഗങ്ങളുടെ രൂപവൽക്കരണത്തിന് സഹായിക്കുന്നു.

നിയോഡാർവിനിസം

ചാൾസ് ഡാർവ്വിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിനോട് പിന്നീടുകണ്ടെത്തിയ ജീൻ- ക്രോമസോം സവിശേഷതകൾ, ഒറ്റപ്പെടൽ, ഉൽപ്പരിവർത്തനം എന്നിങ്ങനെയുള്ള വസ്തുതകളും കൂട്ടിച്ചേർത്തുപുതുക്കപ്പെടുകയുണ്ടായി. മോഡേൺ സിന്തസിസ് എന്നും ഇത് അറയപ്പെടുന്നു.[5] ടി.എച്ച്. ഹക്സിലി, ഹെർബേർട്ട് സ്പെൻസർ, ഡി.എസ്.ജോർദാൻ, അസാ ഗ്രേ, വെയ്സ്‌മാൻ എന്നിവരാണ് നിയോഡാർവ്വിനിസത്തിന്റെ പ്രയോക്താക്കൾ. കാലക്രമേണ മോഡേൺ സിന്തറ്റിക് സിദ്ധാന്തത്തിന് നിയതസ്വഭാവം കൈവന്നു. ഇതിൽ ഉൽപ്പരിവർത്തനം, വ്യതിയാനം അഥവാ ജനിതക പുനഃസംയോജനം, പാരമ്പര്യം, പ്രകൃതിനിർദ്ധാരണം, ഒറ്റപ്പെടൽ, പുതിയ ജീവിവർഗ്ഗങ്ങളുടെ ഉൽപ്പത്തി എന്നീ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിമർശനങ്ങൾ

അനുയോജ്യരുടെ അതിജീവിക്കൽ സൂചിപ്പിക്കുന്ന ഈ സിദ്ധാന്തത്തിൽ അനുയോജ്യതയുടെ വരവിനെപ്പറ്റി പറയുന്നില്ല. അസ്ഥിരവ്യതിയാനങ്ങളുടെ പ്രാതിനിദ്ധ്യമില്ലായ്മയും അവയവങ്ങളുടെ ലോപിക്കലിനു നിദാനമായ വസ്തുതകൾ ഉൾക്കൊള്ളാത്തതും പ്രജനനത്തിലൂടെ ജീൻമിശ്രണം നടക്കുമ്പോൾ അനുഗുണവ്യതിയാനങ്ങൾ ലയിപ്പിക്കപ്പെടുന്നതും ഈ സിദ്ധാന്തത്തിന് വിമർശനങ്ങൾ തീർത്തു. ഈ സിദ്ധാന്തം ശരിയാവണമെങ്കിൽ ഒരു വിഭാഗത്തിൽപെട്ട എല്ലാ ജീവജാതികളേയും ബന്ധിപ്പിക്കുന്ന നിരവധി മധ്യവർഗ ഫോസിൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്‌ (The Origin of Species ). പക്ഷേ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസിൽ വിദഗ്ദ്ധൻ ഡെരിക്‌ വിഭർഗ്‌ പറഞ്ഞത്‌ ഫോസിൽ രേഖകൾ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.[6]

"https://ml.wikipedia.org/w/index.php?title=പ്രകൃതി_നിർദ്ധാരണം&oldid=1296920" എന്ന താളിൽനിന്ന് ശേഖരിച്ചത്