"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sa:मरुस्थलीयभूमिः
വരി 172: വരി 172:
[[ru:Пустыня]]
[[ru:Пустыня]]
[[rue:Пустыня]]
[[rue:Пустыня]]
[[sa:मरुस्थलीयभूमिः]]
[[sah:Кумах куйаар]]
[[sah:Кумах куйаар]]
[[scn:Disertu]]
[[scn:Disertu]]

14:12, 26 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

താർ മരുഭൂമി, രാജസ്ഥാൻ

മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ്‌ മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം മരുഭൂമി വിസ്തീർണ്ണം (km²) വിസ്തീർണ്ണം (mi²)
1 അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) 13,829,430 5,339,573
2 സഹാറ മരുഭൂമി (ആഫ്രിക്ക) 9,100,000+ 3,320,000+
3 ആർട്ടിക് മരുഭൂമി (ആർട്ടിക്) 2,600,000+ 1,003,600+
4 അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 2,330,000 900,000
5 ഗോബി മരുഭൂമി (ഏഷ്യ) 1,300,000 500,000
6 കൽഹാരി മരുഭൂമി (ആഫ്രിക്ക) 900,000 360,000
7 പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) 670,000 260,000
8 ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) 647,000 250,000
9 സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 520,000 200,000
10 ഗ്രേറ്റ്‌ ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) 492,000 190,000


ഏറ്റവും വലിയ ഉഷ്ണമേഖലാ മരുഭൂമിയായ സഹാറ മരുഭൂമി - ഉപഗ്രഹചിത്രം

അവലംബം

  1. "What is a desert?". Pubs.usgs.gov. Retrieved 2010-10-16.


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മരുഭൂമി&oldid=1295103" എന്ന താളിൽനിന്ന് ശേഖരിച്ചത്