"റിസാറ്റ്-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 44: വരി 44:

റിസാറ്റ്-1 എന്നത് '''റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1''' എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. ഇന്ത്യയിൽ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ വിദൂര സംവേദന ഉപഗ്രഹമാണ്.

ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 ൻ വിക്ഷേപിച്ചു.

ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.
ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.

ഉപഗ്രഹത്തിന്റെ തൂക്കം 1858 കി.ഗ്രാമാണ്. പ്രയോജന കാലം 5 വർഷമാണ്.ഏകദേശം 10 വർഷമെടുത്താണ് റിസാറ്റ്-1 നിർമിച്ചത്.
ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 ൻ വിക്ഷേപിച്ചു. '''പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) '''ഉപയോഗിച്ചാൺ വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.
536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റിസാറ്റ്-1സഞ്ചരിക്കുക.

==റോക്കറ്റ്==
'''പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) '''ഉപയോഗിച്ചാൺ വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.

4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും . വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.

4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും ആണ് ഉപയോഗിച്ചത്. വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.

ഉപഗ്രഹത്തിന്റെ തൂക്കം 1858 കി.ഗ്രാമാണ്. പ്രയോജന കാലം 5 വര്ഷരമാണ്.ഏകദേശം 10 വര്ഷമെടുത്താണ് റിസാറ്റ്-1 നിര്മിച്ചത്.
536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണപദത്തിളാണ് റിസാറ്റ്-1സഞ്ചരിക്കുക.

'''ശ്രീ എം.അണ്ണാദുരൈ''' ആണ് പ്രോഗ്രാം ഡയരക്റ്റർ.''' ശ്രീമതി എൻ. വളർമതി'''യാണ് പ്രോജക്റ്റ് ഡയരക്റ്റർ.
'''ശ്രീ എം.അണ്ണാദുരൈ''' ആണ് പ്രോഗ്രാം ഡയരക്റ്റർ.''' ശ്രീമതി എൻ. വളർമതി'''യാണ് പ്രോജക്റ്റ് ഡയരക്റ്റർ.

14:06, 26 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റിസാറ്റ്-1
സംഘടനഐ.എസ്.ആർ.ഓ.
ഉപയോഗലക്ഷ്യംRadar imaging
വിക്ഷേപണ തീയതി26 ഏപ്രിൽ 2012
വിക്ഷേപണ വാഹനംപി.എസ്.എൽ.വി-സി19(എക്സ്.എൽ)
വിക്ഷേപണസ്ഥലംസതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രം
പ്രവർത്തന കാലാവധി5 വർഷം
COSPAR ID2012-017A
പിണ്ഡം1858 കി.ഗ്രാം[1]
പവർസൗരോർജ്ജം
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംPolar Sun-synchronous orbit
Inclination97°
Altitude536കി.മീ
Orbits per day14
Instruments
Main instrumentsസിന്തെറ്റിക് അപ്പെർച്ചർ റഡാർ
Spectral bandസി-ബാന്റ്
Imaging resolution1m - 50m[2]

റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. ഇന്ത്യയിൽ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ വിദൂര സംവേദന ഉപഗ്രഹമാണ്.

ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 ൻ വിക്ഷേപിച്ചു.

ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.

ഉപഗ്രഹത്തിന്റെ തൂക്കം 1858 കി.ഗ്രാമാണ്. പ്രയോജന കാലം 5 വർഷമാണ്.ഏകദേശം 10 വർഷമെടുത്താണ് റിസാറ്റ്-1 നിർമിച്ചത്. 536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റിസാറ്റ്-1സഞ്ചരിക്കുക.

റോക്കറ്റ്

പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) ഉപയോഗിച്ചാൺ വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.

4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും . വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.

ശ്രീ എം.അണ്ണാദുരൈ ആണ് പ്രോഗ്രാം ഡയരക്റ്റർ. ശ്രീമതി എൻ. വളർമതിയാണ് പ്രോജക്റ്റ് ഡയരക്റ്റർ.

അവലംബം

  1. "RISAT-1 satellite launch a "grand success": ISRO". The Hindu. 2012-04-26.
  2. "RISAT-1's radar can see through clouds and work in darkness". The Hindu. 2012-04-25.
"https://ml.wikipedia.org/w/index.php?title=റിസാറ്റ്-1&oldid=1295097" എന്ന താളിൽനിന്ന് ശേഖരിച്ചത്