"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Navodaya Appachan}}
{{prettyurl|Navodaya Appachan}}
{{Recentdeath|ഏപ്രിൽ 2012}}
{{Recentdeath|ഏപ്രിൽ 2012}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നിർമ്മാതാവും സം‌വിധായകനുമായിരുന്നു '''നവോദയ അപ്പച്ചൻ''' എന്ന പേരിലറിയപ്പെടുന്ന '''മാളിയംപുരക്കൽ ചാക്കോ പുന്നൂസ്''' (ജനനം [[1924]]- [[ഏപ്രിൽ 23]] [[2012]]). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] അപ്പച്ചൻ ജനിച്ചത്. മലയാള ചലച്ചിത്രസം‌വിധായകരായ [[ജിജോ പുന്നൂസ്]], [[ജോസ് പുന്നൂസ്]] എന്നിവർ മക്കളാണ്.
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നിർമ്മാതാവും സം‌വിധായകനുമായിരുന്നു '''നവോദയ അപ്പച്ചൻ''' എന്ന പേരിലറിയപ്പെടുന്ന '''മാളിയംപുരക്കൽ ചാക്കോ പുന്നൂസ്''' (ജനനം [[ഫിബ്രവരി 6]] [[1924]]- മരണം [[ഏപ്രിൽ 23]] [[2012]]). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] അപ്പച്ചൻ ജനിച്ചത്. മലയാള ചലച്ചിത്രസം‌വിധായകരായ [[ജിജോ പുന്നൂസ്]], [[ജോസ് പുന്നൂസ്]] എന്നിവർ മക്കളാണ്.


== സിനിമയിൽ ==
== സിനിമയിൽ ==

14:31, 23 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്ര നിർമ്മാതാവും സം‌വിധായകനുമായിരുന്നു നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (ജനനം ഫിബ്രവരി 6 1924- മരണം ഏപ്രിൽ 23 2012). ആലപ്പുഴ ജില്ലയിലാണ് അപ്പച്ചൻ ജനിച്ചത്. മലയാള ചലച്ചിത്രസം‌വിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവർ മക്കളാണ്.

സിനിമയിൽ

ഇന്ത്യയിലെ ആദ്യത്തെ 3 D ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം സം‌വിധാനം ചെയ്തതും, ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ പടയോട്ടം നിർമ്മിച്ചതും ഇദ്ദേഹമാണ്.

വ്യവസായമേഖലയിൽ

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കിഷ്കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്[1]. ചെന്നൈയിലാണ് ഈ വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റുഡിയോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.

നിർമ്മിച്ച ചലച്ചിത്രങ്ങൾ

സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ

പുരസ്കാരം

  • 2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നവോദയ_അപ്പച്ചൻ&oldid=1294060" എന്ന താളിൽനിന്ന് ശേഖരിച്ചത്