"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: scn:Niger (ciumi)
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: roa-tara:Niger, jume
വരി 76: വരി 76:
[[pt:Rio Níger]]
[[pt:Rio Níger]]
[[ro:Niger (fluviu)]]
[[ro:Niger (fluviu)]]
[[roa-tara:Niger, jume]]
[[ru:Нигер (река)]]
[[ru:Нигер (река)]]
[[rue:Ніґер (ріка)]]
[[rue:Ніґер (ріка)]]

02:36, 21 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.

"https://ml.wikipedia.org/w/index.php?title=നൈജർ_നദി&oldid=1292695" എന്ന താളിൽനിന്ന് ശേഖരിച്ചത്