"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mn:Хинди хэл
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bjn:Bahasa Hindi
വരി 51: വരി 51:
[[bh:हिन्दी]]
[[bh:हिन्दी]]
[[bi:Hindi]]
[[bi:Hindi]]
[[bjn:Bahasa Hindi]]
[[bn:হিন্দি ভাষা]]
[[bn:হিন্দি ভাষা]]
[[bo:རྒྱ་གར་སྐད།]]
[[bo:རྒྱ་གར་སྐད།]]

22:30, 20 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി
हिन्दी, हिंदी
Native speakers
പ്രധാനഭാഷയായി : ~ 24–55 കോടി (2008)[1]
രണ്ടാം ഭാഷയായി: 12–22.5 കോടി(1999)[2]
ദേവനാഗരി , ഉർദു ലിപി, കൈത്തി, ലത്തീൻ ലിപി, പ്രാദേശികലിപികൾ
Official status
Official language in
 ഇന്ത്യ (സ്റ്റാൻഡെർഡ് ഹിന്ദി, ഉർദു , മൈഥിലി)
 പാകിസ്താൻ (ഉർദു )
(ഫിജി ഹിന്ദി)
Regulated byകേന്ദ്ര ഹിന്ദി ഡയരക്‌ടറേറ്റ് (ഇന്ത്യയിൽ),[3]
Language codes
ISO 639-1hi
ISO 639-2hin
ISO 639-3hin

ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് ഹിന്ദി[4]. മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. ഗുജറാത്തി, ബംഗാളി, പഞ്ചാബി, നേപ്പാളി , ഉർദു മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. ദേവനാഗരി ലിപിയാണ് ഹിന്ദി ഉപയോഗിക്കുന്നത്. 2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ [5]. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് [6].

അവലംബം

  1. 180 million "non-Urdu Khariboli" and 400 million Hindi languages (including Urdu) per 1991 Indian census data, plus 11 million Urdu in 1993 Pakistan, adjusted to population growth till 2008
  2. non-native speakers of Standard Hindi, and Standard Hindi plus Urdu, according to SIL Ethnologue.
  3. Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
  4. http://india.gov.in/knowindia/official_language.php
  5. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  6. http://www.ethnologue.com/show_language.asp?code=hin

External Links


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഹിന്ദി&oldid=1292653" എന്ന താളിൽനിന്ന് ശേഖരിച്ചത്