"വേതാളൻ കാവ് മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 10: വരി 10:
[[വെള്ളിയാഴ്ച]] [[ഉത്സവം|തിരുവുത്സവം]] ആഘോഷിക്കുന്നു.
[[വെള്ളിയാഴ്ച]] [[ഉത്സവം|തിരുവുത്സവം]] ആഘോഷിക്കുന്നു.


*[[ശിവരാത്രി|ശിവരാത്രി]]
*[[ശിവരാത്രി]]
*[[വിഷു]]
*[[വിഷു]]



04:33, 16 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വേതാളൻ കാവ് മഹാദേവ ക്ഷേത്രം
പേരുകൾ
ശരിയായ പേര്:വേതാളൻ കാവ് മഹാദേവ ക്ഷേത്രം
സ്ഥാനം
സ്ഥാനം:കാപ്പിൽ കിഴക്ക്, കൃഷ്ണപുരം , കായംകുളം, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വിശേഷ ദിവസങ്ങൾ

എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ
വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.

അവലംബം

രജി.നം. എ. 282/2003