"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Vijay Yesudas}}
{{prettyurl|Vijay Yesudas}}

{{Infobox Musical artist <!-- See Wikipedia:WikiProject_Musicians -->
{{Infobox Musical artist <!-- See Wikipedia:WikiProject_Musicians -->
| Name = വിജയ് യേശുദാസ്
| Name = വിജയ് യേശുദാസ്
വരി 7: വരി 6:
| Img_size =
| Img_size =
| Landscape =
| Landscape =
| background = solo_singer
| Background = ഗായകൻ
| Birth_name = വിജയ് യേശുദാസ്
| Birth_name = വിജയ് യേശുദാസ്
| Alias =
| Alias =

06:20, 15 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ് യേശുദാസ്
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].

സ്വകാര്യജീവിതം

മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2]

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
  3. "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=1290165" എന്ന താളിൽനിന്ന് ശേഖരിച്ചത്