"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 117.254.142.56 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 35: വരി 35:
* സുധീഷ്
* സുധീഷ്
* ഹരിശ്രീഅശോകൻ
* ഹരിശ്രീഅശോകൻ
* ഭീമൻ രഘു
* ഭീമൻ രഘു
ഇ സിനിമയുടെ പ്രവർത്തനങ്ങൾ വല്ലതും നടക്കുനുണ്ടോന്നറിയില്ല എതായാലും വിജയം ഉറപ്പാണ്‌


==അണിയറപ്രവർത്തകർ==
==അണിയറപ്രവർത്തകർ==

13:11, 14 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരം

അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

അഭിനേതാക്കൾ

  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

അണിയറപ്രവർത്തകർ

  • കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
  • ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)

അവലംബം