"കമ്പ്യൂട്ടർ ഹാർഡ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Piranti kasar
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: zh:硬件
വരി 83: വരി 83:
[[vi:Phần cứng]]
[[vi:Phần cứng]]
[[yi:הארטווארג]]
[[yi:הארטווארג]]
[[zh:个人电脑硬件]]
[[zh:硬件]]

19:37, 13 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹാർഡ്‌വെയർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹാർഡ്‌വെയർ (വിവക്ഷകൾ) എന്ന താൾ കാണുക. ഹാർഡ്‌വെയർ (വിവക്ഷകൾ)
പി. സിയുടെ ഹാർഡ്‌വെയർ .
1. മോണിറ്റർ
2. മദർ ബോർഡ്
3. CPU
4. RAM മെമ്മറി
5. എക്സ്പാൻഷൻ കാർഡ്
6. പവർ സപ്പ്ളൈ
7. സീഡി ഡ്രൈവ്
8. ഹാർഡ് ഡിസ്ക്
9. കീബോർഡ്
10. മൗസ്

കാണാനും , തൊട്ട് നോക്കാനും പറ്റുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ കീബോർഡ്, മോണിറ്റർ, മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകൾ, മദർ ബോർഡ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ക്യാബിനറ്റ് എന്നിവയും ഹാർഡ്‌വെയറിലുൾപ്പെടും.

ഇതും കാണുക