"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mr:कारिया मुंडा
വരി 31: വരി 31:


[[en:Kariya Munda]]
[[en:Kariya Munda]]
[[mr:कारिया मुंडा]]

02:12, 4 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കരിയ മുണ്ട
കരിയ മുണ്ട, ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ
ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ
പദവിയിൽ
ഓഫീസിൽ
8 ജൂൺ 2009
മുൻഗാമിCharanjit Singh Atwal
മണ്ഡലംകുന്തി ലോക്‌സഭാ മണ്ഡലം,
വ്യക്തിഗത വിവരങ്ങൾ
ജനനം (1936-04-20) 20 ഏപ്രിൽ 1936  (87 വയസ്സ്)
Anigara village, റാഞ്ചി ജില്ല, ജാർഖണ്ഡ്
രാഷ്ട്രീയ കക്ഷിബി.ജെ.പി.
പങ്കാളിസുന്ദരാ ദേവി
കുട്ടികൾ2 പുത്രന്മാരും 4 പുത്രിമാരും
വസതിsAnigara village, കുന്തി ജില്ല, ജാർഖണ്ഡ്

ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ട (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള മന്ത്രിയായിരുന്നു.

ജീവിതരേഖ

ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. 1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം

  1. ജോഷ്വാ, അനിത (9 ജൂൺ, 2009). "കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ". ദ ഹിന്ദു. Retrieved 4 ഏപ്രിൽ 2012. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കരിയ_മുണ്ഡ&oldid=1284386" എന്ന താളിൽനിന്ന് ശേഖരിച്ചത്