"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 22: | വരി 22: | ||
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് '''കരിയ മുണ്ട''' (ജനനം: 20 ഏപ്രിൽ 1936). [[ബി.ജെ.പി.|ബി.ജെ.പി.യിലെ]] മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം [[എ.ബി. വാജ്പേയി|എ.ബി. വാജ്പേയിയുടെ]] നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള മന്ത്രിയായിരുന്നു. |

==ജീവിതരേഖ== |
==ജീവിതരേഖ== |
||
ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. |
ഇപ്പോൾ [[ജാർഖണ്ഡ് |ജാർഖണ്ഡ് സംസ്ഥാനത്ത്]] ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. |
||
1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു. |
1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു. |
||
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. |
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news|url=http://www.hindu.com/2009/06/09/stories/2009060957740100.htm|title=കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ |last=ജോഷ്വാ|first=അനിത|date=9 ജൂൺ, 2009|publisher=ദ ഹിന്ദു|accessdate=4 ഏപ്രിൽ 2012}}</ref> |
||
==അവലംബം== |
==അവലംബം== |
02:04, 4 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കരിയ മുണ്ട | |
---|---|
ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ | |
പദവിയിൽ | |
ഓഫീസിൽ 8 ജൂൺ 2009 | |
മുൻഗാമി | Charanjit Singh Atwal |
മണ്ഡലം | കുന്തി ലോക്സഭാ മണ്ഡലം, |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anigara village, റാഞ്ചി ജില്ല, ജാർഖണ്ഡ് | 20 ഏപ്രിൽ 1936
രാഷ്ട്രീയ കക്ഷി | ബി.ജെ.പി. |
പങ്കാളി | സുന്ദരാ ദേവി |
കുട്ടികൾ | 2 പുത്രന്മാരും 4 പുത്രിമാരും |
വസതിs | Anigara village, കുന്തി ജില്ല, ജാർഖണ്ഡ് |
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ട (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള മന്ത്രിയായിരുന്നു.
ജീവിതരേഖ
ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. 1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[1]
അവലംബം
- ↑ ജോഷ്വാ, അനിത (9 ജൂൺ, 2009). "കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ". ദ ഹിന്ദു. Retrieved 4 ഏപ്രിൽ 2012.
{{cite news}}
: Check date values in:|date=
(help)