"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Palani}}
{{prettyurl|Palani}}
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ|
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ|
സ്ഥലപ്പേർ=പളനി
|സ്ഥലപ്പേർ=പളനി
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|രാജ്യം=ഇന്ത്യ
|രാജ്യം=ഇന്ത്യ

09:51, 1 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം


പളനി
Coordinates: Unable to parse latitude as a number:{{{അക്ഷാംശം}}}
{{#coordinates:}}: അസാധുവായ അക്ഷാംശം
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല ദിണ്ഡുക്കൽ
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
{{{ഭരണസ്ഥാനങ്ങൾ}}} {{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാൺ.

പേരിനുപിന്നിൽ

പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി പരമശിവൻ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.

ചരിത്രം

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=1282580" എന്ന താളിൽനിന്ന് ശേഖരിച്ചത്