"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Scala Richteriana
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: war:Escala hin magnitud Richter
വരി 80: വരി 80:
[[vls:Richterschoale]]
[[vls:Richterschoale]]
[[wa:Schåle di Richter]]
[[wa:Schåle di Richter]]
[[war:Escala hin magnitud Richter]]
[[yi:ריכטער סקאלע]]
[[yi:ריכטער סקאלע]]
[[zh:黎克特制地震震級]]
[[zh:黎克特制地震震級]]

02:44, 1 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്. റിച്ചർ എന്നും ഉച്ചാരണമുണ്ട് .

പ്രവർത്തനം

ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്ടർ_മാനകം&oldid=1282320" എന്ന താളിൽനിന്ന് ശേഖരിച്ചത്