"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Premiera guèrra de l'opium |
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: oc:Premiera guèrra de l'òpi |
||
വരി 52: | വരി 52: | ||
[[nn:Den fyrste opiumskrigen]] |
[[nn:Den fyrste opiumskrigen]] |
||
[[no:Første opiumkrig]] |
[[no:Første opiumkrig]] |
||
[[oc:Premiera guèrra de l' |
[[oc:Premiera guèrra de l'òpi]] |
||
[[pl:I wojna opiumowa]] |
[[pl:I wojna opiumowa]] |
||
[[pt:Primeira Guerra do Ópio]] |
[[pt:Primeira Guerra do Ópio]] |
00:29, 31 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാം കറുപ്പ് യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
കറുപ്പ് യുദ്ധങ്ങൾ ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
ക്വിങ് ചൈന | യുണൈറ്റഡ് കിങ്ഡം | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
ഡാവൊഗുവങ് ചക്രവർത്തി ലിൻ സെക്സു | ചാൾസ് എലിയട്ട് ആന്തണി ബ്ലാക്സ്ലാന്റ് സ്ട്രാൻഷം |
1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്വിങ് രാജവംശവും തമ്മിൽ ചൈനയിൽ വച്ച് നടന്ന യുദ്ധമാണ് ഒന്നാം കറുപ്പ് യുദ്ധം. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.
പശ്ചാത്തലം
പതിനെട്ടാം നൂറ്റണ്ടുമുതൽ യൂറോപ്പ്യൻമാർ ചൈനയിൽ കോളനികളാരംഭിച്ചു. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയിലേക്ക് വൻതോതിൽ ലഹരിപദാർഥമായ കറുപ്പു കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. കറുപ്പു കച്ചവടത്തെ ചൈനീസ് സർക്കാർ എതിർത്തു. കറുപ്പുമായിവന്ന കപ്പൽ നാൻകിങ് തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. കപ്പൽ വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിർബാധം തുടരുവാനുമായി ഇംഗ്ലണ്ട് ചൈനയോട് യുദ്ധം ചെയിതു.