"സംവാദം:ഉബുണ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) →‎References: Minor fix of own message: +of
No edit summary
വരി 1: വരി 1:
''നോവൽ (ഓപ്പറേറ്റിങ് സിസ്റ്റം) സ്രഷ്ടാവായ ഗ്രെഗ് ക്രോ-ഹാർട്ട്മാൻ'' എന്നു വിമർശനങ്ങളും മറുപടികളും എന്ന ഭാഗത്തു പരാമർശിച്ചിരിക്കുന്നു. ഹാർട്ട്മാൻ നോവലിൽ ആയിരുന്നു ജോലി ചെയ്തത്. നോവൽ ഒരു കമ്പനി ആണല്ലൊ. അപ്പൊ ഒന്നുകിൽ സുസെ ലിനക്സിന്റെ എന്നൊ ലിനക്സ് കെർണലിന്റെ പരിപാലകൻ എന്നൊ പറയുന്നതായിരിക്കില്ലേ നല്ലത്? നോവൽ എന്നൊരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടോ? നെറ്റ്വെയർ ആണോ ഉദ്ദേശിച്ചത്?-[[ഉപയോക്താവ്:Ptsubin|Ptsubin]] ([[ഉപയോക്താവിന്റെ സംവാദം:Ptsubin|സംവാദം]]) 08:49, 30 മാർച്ച് 2012 (UTC)

{{WPFS|class=FA|importance=}}
{{WPFS|class=FA|importance=}}
{Distribution} എന്ന്തിനു വിഭാഗമെന്നതിനു പകരം വിതരണമെന്ന പദമല്ലേ കൂടുതല് അഭികാമ്യം? {{ഒപ്പുവെക്കാത്തവ|SimplyAlpha}}
{Distribution} എന്ന്തിനു വിഭാഗമെന്നതിനു പകരം വിതരണമെന്ന പദമല്ലേ കൂടുതല് അഭികാമ്യം? {{ഒപ്പുവെക്കാത്തവ|SimplyAlpha}}

08:49, 30 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

നോവൽ (ഓപ്പറേറ്റിങ് സിസ്റ്റം) സ്രഷ്ടാവായ ഗ്രെഗ് ക്രോ-ഹാർട്ട്മാൻ എന്നു വിമർശനങ്ങളും മറുപടികളും എന്ന ഭാഗത്തു പരാമർശിച്ചിരിക്കുന്നു. ഹാർട്ട്മാൻ നോവലിൽ ആയിരുന്നു ജോലി ചെയ്തത്. നോവൽ ഒരു കമ്പനി ആണല്ലൊ. അപ്പൊ ഒന്നുകിൽ സുസെ ലിനക്സിന്റെ എന്നൊ ലിനക്സ് കെർണലിന്റെ പരിപാലകൻ എന്നൊ പറയുന്നതായിരിക്കില്ലേ നല്ലത്? നോവൽ എന്നൊരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടോ? നെറ്റ്വെയർ ആണോ ഉദ്ദേശിച്ചത്?-Ptsubin (സംവാദം) 08:49, 30 മാർച്ച് 2012 (UTC)[മറുപടി]

സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഉബുണ്ടു എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



{Distribution} എന്ന്തിനു വിഭാഗമെന്നതിനു പകരം വിതരണമെന്ന പദമല്ലേ കൂടുതല് അഭികാമ്യം? — ഈ തിരുത്തൽ നടത്തിയത് SimplyAlpha (സംവാദംസംഭാവനകൾ)

GNOME ടെക്സ്റ്റിലൊക്കെ ഗ്നോം എന്ന് എഴുതിക്കാണാറുണ്ട്.--അഭി 17:57, 25 ഏപ്രിൽ 2008 (UTC)[മറുപടി]

പുറത്തിറങ്ങിയ പതിപ്പുകൾ എന്ന ഭാഗം അപ്ഡേറ്റ് ചെയ്യണമല്ലോ -- റസിമാൻ ടി വി 18:13, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

GNOME - ജീനോം ആണോ ഗ്നോം ആണോ?--പ്രവീൺ:സം‌വാദം 06:12, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഗ്നു എന്നല്ലാതെ ഗ്നോം എന്നു കേട്ടിട്ടില്ല.. Gnome -- pronounced with a hard "G" - എന്ന് http://news.zdnet.co.uk/software/0,1000000121,2071014,00.htm . ജിനോം എന്നാണ്‌ ഞാൻ കേട്ടിരിക്കുന്നതും.--Vssun 07:39, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഗ്നോം അപ്പോൾ ഇതും തിരുത്തേണ്ടി വന്നേക്കും--പ്രവീൺ:സം‌വാദം 06:55, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Xubuntu

എക്സ് ഉബുണ്ടൂ അല്ലെങ്കിൽ സുബുണ്ടു എന്നല്ലേ..??— ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

എനിക്കുമത്ര ഉറപ്പില്ല, താഴെയുള്ള ഫലകത്തിൽ ക്സുബുണ്ടു എന്നു കണ്ടു അതൊകൊണ്ട് അങ്ങിനെ തന്നെയെഴുതി--പ്രവീൺ:സം‌വാദം 06:55, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]


ചരിത്രം

ചരിത്രവിഭാഗത്തിൽ ആദ്യം കാണുന്നത് ഗു/ലിനക്സിന്റെ ചരിത്രമാണല്ലോ? അത് ഇത്രയും വിശദമായി ഈ ലേഖനത്തിൽ ആവശ്യമാണോ?--അഭി 13:19, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആണോ? വേണോ? വേണ്ടേ?--പ്രവീൺ:സം‌വാദം 09:08, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സ്പോൺസർ

സാമ്പത്തികസഹായം നൽകുന്നത് എന്നാക്കിയാലോ? അല്ലെങ്കിൽ ടി.വി.യിൽ പറയുന്ന പോലെ പ്രായോജകർ എന്നാക്കണോ? --Vssun 07:26, 27 ഒക്ടോബർ 2009 (UTC)[മറുപടി]

പ്രായോജകർ എന്നതാവും അനുയോജ്യം, വെറുതേ പണം നൽകുക മാത്രമല്ലല്ലോ. പക്ഷേ ഉപയോഗിച്ചുപയോഗിച്ച് അതിനൊരു ചേർക്കക്കുറവുണ്ടോ ;-)--പ്രവീൺ:സം‌വാദം 07:46, 27 ഒക്ടോബർ 2009 (UTC)[മറുപടി]

ലേഖനത്തിൽ ഉബുണ്ടുവിന്റെ സൃഷ്ടി എന്ന വിഭാഗത്തിൽ

എന്നു നൽകിയിട്ടുണ്ട്. --Vssun 10:19, 27 ഒക്ടോബർ 2009 (UTC)[മറുപടി]

... കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടുവിനെ പിന്തുണക്കുന്നത് എന്നാക്കിയാലോ? --Vssun 13:38, 31 ഒക്ടോബർ 2009 (UTC)[മറുപടി]

നവീകരണം

തുടർച്ചയായി സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എന്നാക്കിയാലോ? --Vssun 13:40, 31 ഒക്ടോബർ 2009 (UTC)[മറുപടി]

നവീകരിക്കുന്നത് പ്രോഗ്രാമേഴ്സല്ലേ???--പ്രവീൺ:സം‌വാദം 10:50, 2 നവംബർ 2009 (UTC)[മറുപടി]

ഉബുണ്ടുവിന്റെ ഇതര പതിപ്പുകൾ

ഒറ്റയൊറ്റ വരികൾക്കായി തലക്കെട്ട് ഉണ്ടാക്കെണ്ടായിരുന്നു എന്നെന്റെ അഭിപ്രായം--പ്രവീൺ:സം‌വാദം 10:50, 2 നവംബർ 2009 (UTC)[മറുപടി]

തലക്കെട്ട് രൂപത്തിൽ നിന്നും ബോൾഡാക്കി മാറ്റിയിട്ടുണ്ട്. ഉള്ളടക്കം തൂങ്ങുന്നത് ഒഴിവാകും. --Vssun 12:43, 2 നവംബർ 2009 (UTC) + ബുള്ളറ്റ് --Vssun 12:46, 2 നവംബർ 2009 (UTC)[മറുപടി]

ലിനക്സ് അഥവാ ഗ്നു/ലിനക്സ്

ലിനക്സ് വിതരണം എന്നു തന്നെയാണ് സാധാരണ പറയപ്പെടുന്നത്, ഗ്നു/ലിനക്സ് വിതരണം എന്ന് വിളിക്കുന്നുണ്ടെന്നല്ലാതെ, സർവ്വസാധാരണമല്ല. ഇംഗ്ലീഷ് വിക്കിപീഡിയ എടുത്തു നോക്കിയാൽ ഇക്കാര്യത്തിൽ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന സമീപനം എടുത്തിട്ടുള്ളതു കാണാം. ഉള്ള ലിങ്ക് നീക്കം ചെയ്തത് പഴയപടിയാക്കി. Linux, GNU/Linux naming controversy, Talk:Linux/Name എന്നീ താളുകൾ കാണുക. നന്ദി--പ്രവീൺ:സം‌വാദം 15:36, 11 നവംബർ 2009 (UTC)[മറുപടി]

പതിപ്പുകളുടെ പട്ടിക

ഒരു പട്ടിക താളാക്കിയാലോ? അതോ കുറേക്കൂടി വലുതായിട്ടു മതിയോ?--പ്രവീൺ:സം‌വാദം 16:14, 29 മേയ് 2010 (UTC)[മറുപടി]

References

Hello. Edits of the Ubuntu article here and of Template: ഉബുണ്ടു പതിപ്പുകളുടെ പട്ടിക were my first in the Malayalam wiki.

  • Some of the edits consisted of placing references (footnote markers) after adjacent punctuation — such as sentence terminators (dots/periods) and other punctuation marks — to place them in accordance with the English Wikipedia's instructions for citing sources and its Manual of Style. The Malayalam wiki's Manual of Style page lacks the markup that would tell me how that is resolved in the Malayalam wiki, but I am convinced that it should be the same here; The Citing sources page in the English Wikipedia does not link to a respective page in Malayalam, indicating that such a page might not exist.
  • I was using Windows xp and SeaMonkey 1.1.x with no setup that would fully conform with Malayalam text display requirements, so some of the characters appeared as a question mark ? and I am concerned that instead of characters in Malayalam, these might have been saved as question marks and there is no way for me to know if my edits might have inadvertently caused damage in this fashion.

-Mardus (സംവാദം) 18:04, 27 മാർച്ച് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉബുണ്ടു&oldid=1267170" എന്ന താളിൽനിന്ന് ശേഖരിച്ചത്