"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 17: വരി 17:


[[User:sachunda|സച്ചു]] 08:17, 23 ഫെബ്രുവരി 2006 (UTC)
[[User:sachunda|സച്ചു]] 08:17, 23 ഫെബ്രുവരി 2006 (UTC)

== അക്കങ്ങള്‍ ==

അക്കങ്ങള്‍ എഴുതുന്നതിന്‌ എന്തെങ്ങിലും കീഴ്‌വഴക്കമുണ്ടോ? ഉദാഹരണത്തിന്‌ [[൨൦൦൪-ലെ ഏതന്‍‌സ് ഒളിംപിക്സ്]] എന്ന താളില്‍ തലക്കെട്ടില്‍ മലയാളം അക്കങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു; എന്നാല്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌ അറബി അക്കങ്ങളാണ്‌. --[[User:Manojb|Manojb]] 08:12, 20 ജൂലൈ 2006 (UTC)

08:12, 20 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

‘ലിപ്യന്തരീകരണ‘ത്തേക്കാള്‍ കുറച്ചുകൂടി എളുപ്പവും നല്ലതും ‘ലിപിമാറ്റ‘മല്ലേ.. സിബു 18:28, 16 ജനുവരി 2006 (UTC)[മറുപടി]

നാമം ചുരുക്കുമ്പോള്‍

എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാന്‍ പ്രാപ്തവുമാണു്.

എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം

ഇനി തീരുമാനം മറിച്ചാണെങ്കില്‍, പിന്തുടരാനും മടിയില്ല.

കെവി 08:17, 23 ഫെബ്രുവരി 2006 (UTC)[മറുപടി]

ഉപഭൊക്താക്കള്‍ : ലേഖകര്‍

"വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് " എന്ന വരിയില്‍ ഒരു പ്രശ്നമില്ലേ? റെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉപഭൊക്താക്കളോ അതോ ലേഖകരോ?

സച്ചു 08:17, 23 ഫെബ്രുവരി 2006 (UTC)[മറുപടി]

അക്കങ്ങള്‍

അക്കങ്ങള്‍ എഴുതുന്നതിന്‌ എന്തെങ്ങിലും കീഴ്‌വഴക്കമുണ്ടോ? ഉദാഹരണത്തിന്‌ ൨൦൦൪-ലെ ഏതന്‍‌സ് ഒളിംപിക്സ് എന്ന താളില്‍ തലക്കെട്ടില്‍ മലയാളം അക്കങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു; എന്നാല്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌ അറബി അക്കങ്ങളാണ്‌. --Manojb 08:12, 20 ജൂലൈ 2006 (UTC)[മറുപടി]