"വർക്കല വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[അടിയന്തിരാവസ്ഥ]]ക്കാലത്തെ രക്തസാക്ഷികളില്‍ ഒരാള്‍. [[1976]] [[മാര്‍ച്ച് 5]]-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[കിഴക്കേക്കോട്ട]]യില്‍ വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാള്‍ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മര്‍ദ്ദനമേറ്റ് [[മാര്‍ച്ച് 6]]-നു പോലീസ് കസ്റ്റടിയില്‍ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ [[പൊന്‍മുടി]]യുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു.
[[അടിയന്തിരാവസ്ഥ|അടിയന്തിരാവസ്ഥക്കാലത്തെ]] രക്തസാക്ഷികളില്‍ ഒരാള്‍. [[1976 മാര്‍ച്ച് 5]]-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[കിഴക്കേക്കോട്ട]]യില്‍ വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാള്‍ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മര്‍ദ്ദനമേറ്റ് [[മാര്‍ച്ച് 6]]-നു പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ [[പൊന്‍മുടി]]യുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു.


{{Stub}}
{{Stub}}

07:42, 20 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

അടിയന്തിരാവസ്ഥക്കാലത്തെ രക്തസാക്ഷികളില്‍ ഒരാള്‍. 1976 മാര്‍ച്ച് 5-ന് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയില്‍ വച്ച് പൊലീസ് പിടിയായിലായി. കൂട്ടത്തിലൊരാള്‍ ഒറ്റു കൊടുത്തതാണ് അറസ്റ്റിനു വഴിതെളിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. കഠിനമായ മര്‍ദ്ദനമേറ്റ് മാര്‍ച്ച് 6-നു പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. മൃതദേഹം പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ പൊന്‍മുടിയുടെ അടിവാരത്ത് കത്തിച്ചു കളഞ്ഞതായി ആരോപിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=വർക്കല_വിജയൻ&oldid=12263" എന്ന താളിൽനിന്ന് ശേഖരിച്ചത്