"സോഹ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 11: വരി 11:
| birthname = സോഹ അലി ഖാൻ പട്ടോടി
| birthname = സോഹ അലി ഖാൻ പട്ടോടി
| homepage =
| homepage =
| parents = [[മൻ‌സൂർ അലി ഖാൻ പട്ടോടി]] <br /> [[ശർമിള ടാഗോർ]]
| parents = [[മൻസൂർ അലി ഖാൻ പട്ടൗഡി]] <br /> [[ശർമിള ടാഗോർ]]
| relatives = [[സൈഫ് അലി ഖാൻ]](സഹോദരൻ)<br/>സബ അലി ഖാൻ(സഹോദരി)
| spouse = ഇല്ല
| spouse = ഇല്ല
| salary =
| salary =

05:53, 26 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സോഹ അലി ഖാൻ
सोहा अली खान
പ്രമാണം:Soha Ali Khan.jpg
സോഹ അലി ഖാൻ
ജനനം
സോഹ അലി ഖാൻ പട്ടോടി
മറ്റ് പേരുകൾസോഹ
സോഹ അലി
തൊഴിൽഅഭിനേത്രി
സജീവ കാലം2004 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല
മാതാപിതാക്ക(ൾ)മൻസൂർ അലി ഖാൻ പട്ടൗഡി
ശർമിള ടാഗോർ
ബന്ധുക്കൾസൈഫ് അലി ഖാൻ(സഹോദരൻ)
സബ അലി ഖാൻ(സഹോദരി)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് സോഹ അലി ഖാൻ.(ഹിന്ദി: सोहा अली खान, Pashto/Urdu: سوها علي خان) (ജനനം: ഒക്ടോബർ 4, 1978).

ആദ്യ ജീവിതം

നവാബ്ബ് പട്ടോടി കുടുംബത്തിലെ ഇപ്പോഴത്തെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പുത്രിയായി 1978 ൽ സോഹ ജനിച്ചു. മൻസൂർ അലി ഖാൻ പട്ടൗഡി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനയിരുന്നു. സോഹയുടെ മാതാവ് ശർമിള ടാഗോർ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു മികച്ച നടിയാണ്. സഹോദരൻ സൈഫ് അലി ഖാൻ ബോളിവുഡിലെ തന്നെ ഒരു മുൻ നിര നായക നടനാണ്.

സോഹ വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലാണ്. പിന്നീട് ഉന്നത് വിദ്യാഭ്യാസം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ്.

അഭിനയ ജീവിതം

അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് സോഹ ചില കമ്പനികളിൽ ജോലി നോക്കിയിരുന്നു. 2004 ലെ ഹിന്ദി ചിത്രമായ ദിൽ മാംഗേ മോർ എന്ന ചിത്രത്തിൽ ശാഹിദ് കപൂറിന്റെ കൂടെ അഭിനയിച്ചു. പിന്നീട് ചില ബംഗാളി ചിത്രങ്ങളിലും സോഹ അഭിനയിച്ചു. 2006 ൽ അമീർ ഖാൻ നായകനായി അഭിനയിച്ച രംഗ് ദേ ബസന്തി എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. 2007 ലെ ഖോയ ഖോയ ചാന്ദ് എന്ന ചിത്രവും ശ്രദ്ധേയമായി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സോഹ_അലി_ഖാൻ&oldid=1210347" എന്ന താളിൽനിന്ന് ശേഖരിച്ചത്