"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎ചലച്ചിത്രരംഗത്ത്: ചെറിയ തിരുത്തല്‍
(ചെ.) →‎ചലച്ചിത്രങ്ങള്‍: ചെറിയ മാറ്റങ്ങള്‍
വരി 13: വരി 13:
==പുരസ്കാരങ്ങള്‍==
==പുരസ്കാരങ്ങള്‍==
==ചലച്ചിത്രങ്ങള്‍==
==ചലച്ചിത്രങ്ങള്‍==
*ഹേമാവിന്‍ കാതര്‍കള്‍ ([[1982]]) ([[തമിഴ്]])
*[[ഹേമാവിന്‍ കാതര്‍കള്‍]] ([[1982]]) ([[തമിഴ്]])
*മാദകപ്പൂക്കള്‍ ([[1984]])
*[[മാദകപ്പൂക്കള്‍]] ([[1984]])
*ആലീസിന്റെ അന്വേഷണങ്ങള്‍ ([[1989]])
*[[ആലീസിന്റെ അന്വേഷണങ്ങള്‍]] ([[1989]])
*പൊന്തന്‍ മാട ([[1993]])
*[[പൊന്തന്‍ മാട]] ([[1993]])
*ഓര്‍മകളുണ്ടായിരിക്കണം ([[1995]])
*[[ഓര്‍മകളുണ്ടായിരിക്കണം]] ([[1995]])
*മങ്കമ്മ ([[1997]])
*[[മങ്കമ്മ]] ([[1997]])
*സൂസന്ന ([[2001]])
*[[സൂസന്ന]] ([[2001]])
*ഡാനി ([[2001]])
*[[ഡാനി]] ([[2001]])
*പാഠം ഒന്ന്: ഒരു വിലാപം ([[2003]])
*[[പാഠം ഒന്ന്: ഒരു വിലാപം]] ([[2003]])
*കഥാവശേഷന്‍ ([[2004]])
*[[കഥാവശേഷന്‍]] ([[2004]])
*ആടും കൂത്ത് ([[2006]]) ([[തമിഴ്]])
*[[ആടും കൂത്ത്]] ([[2006]]) ([[തമിഴ്]])


[[Category:ഉള്ളടക്കം]]
[[Category:ഉള്ളടക്കം]]

17:30, 25 നവംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Tvchandran.jpg
ടി.വി ചന്ദ്രന്‍

മലയാള സമാന്തരസിനിമാ പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധാകനാണ് ടി.വി. ചന്ദ്രന്‍.

ജീവിതരേഖ

ചലച്ചിത്രരംഗത്ത്

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് പി. എ. ബക്കറിന്റേയും ജോണ്‍ എബ്രഹാമിന്റേയും സഹായിയായി പ്രവര്‍ത്തിച്ചു.


കൃഷ്ണന്‍കുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന്‍ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍ പുറത്തിറങ്ങിയഹേമാവിന്‍ കാതര്‍കളള്‍ 1982 വഴിയാണ്. 1989ല്‍ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാര്‍നോ സിനിമാ മേളയില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണങ്ങള്‍.‍ ചരിത്രം, രഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.

പ്രമേയങ്ങള്‍

ചലച്ചിത്രശൈലി

പുരസ്കാരങ്ങള്‍

ചലച്ചിത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ടി.വി._ചന്ദ്രൻ&oldid=121032" എന്ന താളിൽനിന്ന് ശേഖരിച്ചത്