"അനൂപ് ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 22: വരി 22:
|}}
|}}


മുൻ മന്ത്രി [[ടി.എം. ജേക്കബ്|ടി.എം. ജേക്കബിന്റെ]] മകനും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ നിർദ്ദിഷ്ട സ്ഥാനാർഥിയുമാണ് '''അനൂപ് ജേക്കബ്'''. മന്ത്രി ടി.എം ജേക്കബിന്റെ നിര്യാണം മൂലം ഒഴിഞ്ഞ സീറ്റിലേക്ക് ഇദ്ദേഹമാണ് മത്സരിക്കുന്നത്. യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റാണ് അനൂപ് ജേക്കബ്. അന്തരിച്ച ഭഷ്യ-സിവിൽ മന്ത്രി ടി.എം. ജേക്കബിന്റെ മകനുമാണ് അനൂപ്.
മുൻ മന്ത്രി [[ടി.എം. ജേക്കബ്|ടി.എം. ജേക്കബിന്റെ]] മകനും പിറവം നിയോജക മണ്ഡലത്തിലെ നിയുക്ത എം.എൽ.എ.യുമാണ് '''അനൂപ് ജേക്കബ്'''. മന്ത്രി ടി.എം ജേക്കബിന്റെ നിര്യാണം മൂലം ഒഴിഞ്ഞ സീറ്റിലേക്കാണ് ഇദ്ദേഹം മത്സരിച്ച് ജയിച്ചത്. യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റാണ് അനൂപ് ജേക്കബ്. അന്തരിച്ച ഭഷ്യ-സിവിൽ മന്ത്രി ടി.എം. ജേക്കബിന്റെ മകനുമാണ് അനൂപ്.


==അവലംബം==
==അവലംബം==

06:00, 21 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

അനൂപ് ജേക്കബ് ‍
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (ജേക്കബ്)
Relationsടി.എം. ജേക്കബ് (പിതാവ്)
ആനി ജേക്കബ് (മാതാവ്)
അമ്പിളി ജേക്കബ് (സഹോദരി)

മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനും പിറവം നിയോജക മണ്ഡലത്തിലെ നിയുക്ത എം.എൽ.എ.യുമാണ് അനൂപ് ജേക്കബ്. മന്ത്രി ടി.എം ജേക്കബിന്റെ നിര്യാണം മൂലം ഒഴിഞ്ഞ സീറ്റിലേക്കാണ് ഇദ്ദേഹം മത്സരിച്ച് ജയിച്ചത്. യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റാണ് അനൂപ് ജേക്കബ്. അന്തരിച്ച ഭഷ്യ-സിവിൽ മന്ത്രി ടി.എം. ജേക്കബിന്റെ മകനുമാണ് അനൂപ്.

അവലംബം

"https://ml.wikipedia.org/w/index.php?title=അനൂപ്_ജേക്കബ്&oldid=1208033" എന്ന താളിൽനിന്ന് ശേഖരിച്ചത്