"ക്ഷുദ്രജീവനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: ms:Racun makhluk perosak
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: eu:Pestizida
വരി 36: വരി 36:
[[es:Plaguicida]]
[[es:Plaguicida]]
[[et:Pestitsiid]]
[[et:Pestitsiid]]
[[eu:Pestizida]]
[[fa:سموم حشره‌کش]]
[[fa:سموم حشره‌کش]]
[[fi:Torjunta-aine]]
[[fi:Torjunta-aine]]

04:11, 18 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

A cropduster കൃഷിയിടത്തിൽ വിമാനത്തിലൂടെ പെസ്ടിസൈട്സ് തളിക്കുന്നു

കൃമി, കീടം‍, കുമിൾ, കള തുടങ്ങിയ ശല്യക്കാരെ തടയുക, നശിപ്പിക്കുക, അകറ്റുക, കുറയ്ക്കുക എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ് ക്ഷുദ്രജീവനാശിനി' (pesticides) [1] പ്രത്യേകം രൂപപ്പെടുത്തിയ രാസവസ്തുക്കൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ ജൈവ വസ്തുക്കൾ എന്നിവയാണ് ശല്യക്കർക്കെതിരെ പ്രയോഗിക്കുന്നത്. കീടങ്ങൾ, കുമിൾ, കള എന്നിവയെക്കൂടാതെ എലി, കക്ക, പക്ഷി, മീൻ , വിരകൾ തുടങ്ങിയവയും ഈ കൂട്ടത്തിൽ പെടുന്നു. ചിലവ നേരിട്ട് രോഗം ഉണ്ടാക്കുന്നു , അല്ലെങ്കിൽ രോഗവാഹി (vector) ആയി പ്രവർത്തിക്കുന്നു. ക്ഷുദ്രജീവനാശിനി പ്രയോഗം , പ്രയോജനത്തോടൊപ്പം, മനുഷ്യർക്കും ജീവജാലങ്ങൾക്കും വിഷത്വം (toxicity) ഭവിക്കാനും കാരണമാകുന്നു. ഏറ്റവും അപകടമുള്ള 12 ജൈവരാസവസ്തുക്കളിൽ 10 എണ്ണവും, പെസ്ടിസൈട്സ്' ആണെന്നാണ്‌ സ്റ്റോക്ക്‌ ഹോം സമ്മേളനത്തിൽ വെളിപ്പെടുത്തപ്പെട്ടത് [2][3]

ക്ഷുദ്രജീവനാശിനി നിരോധനം കേരളത്തിൽ

കീട, കള, കുമിൾ നാശിനികളെ ആണ് ക്ഷുദ്രജീവനാശിനികൾ എന്നത്കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത് . വിഷത്വ തീവ്രത (LD 50 ) അനുസ്സരിച്ച്, ചുവപ്പ്, മഞ്ഞ, നീല, പച്ച നിറമുള്ള ലേബലുകൾ ഉള്ളവ എന്ന രീതിയിൽ ഇവയെ തരം തിരിച്ചിരിക്കുന്നു. 2011 മെയ്‌ 7 നു കേരളത്തിൽ നിരോധിക്കപ്പെട്ട ക്ഷുദ്രജീവനാശിനികൾ, ഇനം തിരിച്ച്‌ :

കീട നാശിനികൾ

  • ചുവന്ന ലേബൽ കീടനാശിനികൾ :5 :( കാർബോഫ്യുറാൻ, ഫോരെറ്റ്, മീതൈൽപാരാത്തിഓൻ , മോണോക്രോട്ടോഫോസ് , മീതൈൽദേമാട്ടോൻ ) .
  • മഞ്ഞ ലേബൽകീടനാശിനികൾ : 2 : ( ട്രെയസോഫോസ് , പ്രോഫിനോഫോസ് )

കുമിൾ നാശിനികൾ

  • ചുവന്ന ലേബൽ കുമിൾനാശിനി :1 : ( മേത്ഓക്സിഇതയ്ൽമെർക്കുറിക്ലോര്യ്ട് }
  • മഞ്ഞ ലേബൽ കുമിൾനാശിനി: 3: (എഡിഫെൻഫോസ്, ട്രൈസൈക്ലോഫോൾ, , ഓക്സിതായോക്യുനോക്സ്,)

കള നാശിനികൾ

  • മഞ്ഞ ലേബൽ കളനാശിനി :2 : ( അനിലോഫോസ്, പാരാക്യുവാട്ട് )
  • നീല ലേബൽ കളനാശിനി: 2 :.(തയോബെൻകാർബ്, അട്രാസിൻ)

പരിസ്ഥിതി യോജ്യമായ ജൈവ ക്ഷുദ്രജീവനാശിനികൾ

ഇത് സംബന്ധമായ മാർഗ രേഖകൾ കേരള സർക്കാർ പ്രസിദ്ധീകരിച്ചു.

അവലംബം==

  1. US Environmental (July 24, 2007), What is a pesticide? epa.gov. Retrieved on September 15, 2007.
  2. http://www.pops.int/documents/guidance/beg_guide.pdf
  3. Gilden RC, Huffling K, Sattler B (2010). "Pesticides and health risks". J Obstet Gynecol Neonatal Nurs. 39 (1): 103–10. doi:10.1111/j.1552-6909.2009.01092.x. PMID 20409108. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ക്ഷുദ്രജീവനാശിനി&oldid=1206538" എന്ന താളിൽനിന്ന് ശേഖരിച്ചത്