"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: oc:Fòrça nucleara febla, pt:Força fraca, tl:Interaksiyong mahina
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:שוואכע קראפט
വരി 62: വരി 62:
[[vi:Tương tác yếu]]
[[vi:Tương tác yếu]]
[[war:Maluya nga pahilabotay]]
[[war:Maluya nga pahilabotay]]
[[yi:שוואכע קראפט]]
[[zh:弱相互作用]]
[[zh:弱相互作用]]
[[zh-min-nan:Jio̍k-la̍t]]
[[zh-min-nan:Jio̍k-la̍t]]

16:46, 15 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=1205285" എന്ന താളിൽനിന്ന് ശേഖരിച്ചത്