"ക്രിസ്റ്റ്യൻ ബെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hy:Քրիստեան Բեյլ
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: hy:Քրիստիան Բեյլ
വരി 45: വരി 45:
[[hr:Christian Bale]]
[[hr:Christian Bale]]
[[hu:Christian Bale]]
[[hu:Christian Bale]]
[[hy:Քրիստեան Բեյլ]]
[[hy:Քրիստիան Բեյլ]]
[[id:Christian Bale]]
[[id:Christian Bale]]
[[it:Christian Bale]]
[[it:Christian Bale]]

22:44, 10 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്റ്റ്യൻ ബെയ്ൽ
ക്രിസ്റ്റ്യൻ ബേൽ, 2005
ജനനം
ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബേൽ
ജീവിതപങ്കാളി(കൾ)Sibi Blazic (2000-)
പുരസ്കാരങ്ങൾNBR Award for Best Juvenile Actor
1987 Empire of the Sun
Saturn Award for Best Actor (film)
2005 Batman Begins
2007 3:10 to Yuma

ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബേൽ വെയിൽസിൽ ജനിച്ച ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനാണ്. 1974 ജനുവരി 30-ന് ജനിച്ചു. എമ്പയർ ഓഫ് ദ സൺ, ദ പ്രെസ്റ്റീജ്, അമേരിക്കൻ സൈക്കോ, ഇക്വിലിബ്രിയം, 3:10 റ്റു യൂമ, ദ മഷീനിസ്റ്റ്, ബാറ്റ്മാൻ ബിഗിൻസ്, ഹാർഷ് ടൈംസ്, ദ ഡാർക്ക് നൈറ്റ് തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രശസ്തമാണ്. ടെർമിനേറ്റർ പരമ്പരയിലെ അവസാന ചിത്രമായ ടെർമിനേറ്റർ സാൽവേഷനിൽ ഇദ്ദേഹം ജോൺ കോർ എന്ന കഥാപാത്രെത്തെ അവതരിപ്പിച്ചു. ബാറ്റ്മാൻ പോലെയുള്ള വൻ ബജറ്റ് ചിത്രങ്ങൾ കൂടാതെ അനേകം സ്വന്തന്ത്ര ചിത്രങ്ങളിലും (ഹോളിവുഡ് ഇതര ചിത്രങ്ങൾ) കലാമൂല്യമുള്ള ചിത്രങ്ങളിലും ബേൽ പ്രവർത്തിച്ചിട്ടുണ്ട്.

13-ആം വയസിൽ സ്റ്റീവൻ സ്പിൽബർഗിന്റെ എമ്പയർ ഓഫ് ദ സണ്ണിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബേൽ ആദ്യമായി ജനശ്രദ്ധയാകർഷിച്ചത്. പിന്നീടിങ്ങോട്ട് വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചു. 2007-ൽ ഐഎംഡിബി ഉപഭോക്താക്കളുടെ ഇടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ "നാൽപത് വയസിന് താഴെയുള്ള ഏറ്റവും പ്രീയപ്പെട്ട നടനായി" തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൈക്കോയിലെ ചലനാത്മകകമായ പ്രകടനത്തിനുശേഷം എന്റർടെയിന്മെന്റ് വീക്കിലി ഇദ്ദേഹത്തെ "വിനോദ രംഗത്തെ ഏറ്റവും സർഗ്ഗാത്മക വ്യക്തികളിൽ" ഒരാളായി തിരഞ്ഞെടുത്തു.

അവലംബം

  1. Wills, Dominic. "Christian Bale Biography" Tiscali.co.uk, retrieved on 2006-05-17.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റ്യൻ_ബെയ്ൽ&oldid=1201874" എന്ന താളിൽനിന്ന് ശേഖരിച്ചത്