"ബാങ്ക് ഓഫ് മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: id:Bank of Maharashtra |
|||
വരി 31: | വരി 31: | ||
==അവലംബം== |
==അവലംബം== |
||
* {{official|http://www.bankofmaharashtra.in}} |
* {{official|http://www.bankofmaharashtra.in}} |
||
{{അപൂർണ്ണം}} |
|||
{{Banking in India}} |
{{Banking in India}} |
||
{{bank-stub}} |
|||
[[Category:ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ]] |
[[Category:ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ]] |
||
[[വർഗ്ഗം:നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ]] |
[[വർഗ്ഗം:നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ]] |
14:13, 9 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:Banokofmaharashtra logo.JPG | |
Public BSE & NSE:MAHABANK} | |
വ്യവസായം | Banking Capital Markets and allied industries |
സ്ഥാപിതം | 1935 |
ആസ്ഥാനം | ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലോക്മംഗൽ ശിവജി നഗർ പുണെ India |
പ്രധാന വ്യക്തി | Allen C A Pereira, Chairman |
ഉത്പന്നങ്ങൾ | Loans, Credit Cards, Savings, Investment vehicles etc. |
വരുമാനം | Rs. 4630 mil |
മൊത്ത ആസ്തികൾ | Rs. 481 bn |
വെബ്സൈറ്റ് | www.bankofmaharashtra.in |
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.
നാൾവഴി
- 1935 സെപ്റ്റംബർ 16നു ഇന്ത്യൻ കമ്പനീസ് ആക്റ്റിൽ രജിസ്റ്റർ ചെയ്തു.
- 1936 ഫെബ്രുവരി 8നു പൂണെ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി.
- 1938:മുംബൈയിൽ രണ്ടാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു.
- 1944: ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി ലഭിച്ചു.
- 1949-1966:പ്രവർത്തനം ആന്ധ്രാപ്രദേശ്, ഗോവ,മദ്ധ്യപ്രദേശ് ,ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
- 1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.ദില്ലിയിൽ കരോൾബാഗിൽ പ്രവർത്തനമാരംഭിച്ചു.
- 1991: സ്വിഫ്റ്റിൽ അംഗമായി.
- 2010:76ശാഖകൾ കൂടി തുറന്നു.നിലവിൽ ആകെ 1506 ശാഖകൾ
സാമൂഹ്യപ്രതിബദ്ധത
- പൂണെ,ഔറംഗാബാദ്,നാസിക്,നാഗ്പൂർ,അമരാവതി എന്നിവിടങ്ങളിലായി 5 മഹാബാങ്ക് സ്വയംതൊഴിൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂടുകൾ പ്രവർത്തിക്കുന്നുണ്ട്.
- 1989ൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര രൂപീകരിച്ച ഗ്രാമീൺ മഹിളാ വാ ബാലക് വികാസ് മണ്ഡൽ സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്