"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:Біохемія |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-yue:生物化學 |
||
വരി 98: | വരി 98: | ||
[[zh:生物化学]] |
[[zh:生物化学]] |
||
[[zh-min-nan:Seng-hoà-ha̍k]] |
[[zh-min-nan:Seng-hoà-ha̍k]] |
||
[[zh-yue:生物化學]] |
20:20, 7 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജീവൻ നിലനിർത്തുന്നതിന് ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻരക്ഷാ ഔഷധങ്ങളുടെ വികാസത്തിന് വഴിതെളിച്ചിട്ടുണ്ട്.