"വീക്ഷണസ്ഥിരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
കണ്ണിൽ പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി റെറ്റിനയിൽ അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നുന്ന പ്രതിഭാസത്തെയാണ് വീക്ഷണസ്ഥിരത അഥവാ പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്ന് പറയുന്നത്.
[[കണ്ണ്|കണ്ണിൽ]] പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി [[റെറ്റിന|റെറ്റിനയിൽ]] അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നുന്ന പ്രതിഭാസത്തെയാണ് '''വീക്ഷണസ്ഥിരത''' അഥവാ '''പെർസിസ്റ്റൻസ് ഓഫ് വിഷൻ''' എന്ന് പറയുന്നത്.


മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും ഇന്നും പല ഗ്രന്ഥങ്ങളിലും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.
മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും പുതിയതും പഴയതുമായ പല [[ചലച്ചിത്രം|ചലച്ചിത്ര]] സാങ്കേതിക ഗ്രന്ഥങ്ങളിലും ഇന്നും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.





17:26, 6 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണിൽ പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി റെറ്റിനയിൽ അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നുന്ന പ്രതിഭാസത്തെയാണ് വീക്ഷണസ്ഥിരത അഥവാ പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്ന് പറയുന്നത്.

മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും പുതിയതും പഴയതുമായ പല ചലച്ചിത്ര സാങ്കേതിക ഗ്രന്ഥങ്ങളിലും ഇന്നും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.

"https://ml.wikipedia.org/w/index.php?title=വീക്ഷണസ്ഥിരത&oldid=1198865" എന്ന താളിൽനിന്ന് ശേഖരിച്ചത്