"മറായ കേറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hi:मरिया केरी |
AvocatoBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: hi:मारिया कैरी |
||
വരി 49: | വരി 49: | ||
[[gl:Mariah Carey]] |
[[gl:Mariah Carey]] |
||
[[he:מאריה קארי]] |
[[he:מאריה קארי]] |
||
[[hi: |
[[hi:मारिया कैरी]] |
||
[[hr:Mariah Carey]] |
[[hr:Mariah Carey]] |
||
[[hsb:Mariah Carey]] |
[[hsb:Mariah Carey]] |
09:59, 6 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
മറായ കേറി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മറായ കേറി |
തൊഴിൽ(കൾ) | Singer, songwriter, actress, record producer, |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1988–present |
ലേബലുകൾ | Arista |
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയുമാണ് മറായ കേറി (ജനനം: 1970 മാർച്ച് 27). 1990 - ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി പ്രശസ്തി ആർജ്ജിച്ച മറായ പിന്നീടു അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി.
തുടക്കം
കൊളുംബിയ റിക്കോർട്സിന്റെ ടോമി മോട്ടോളയുടെ അധീനതയിൽ 1990ൽ മറായ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.