"ലതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 18: വരി 18:
| website =
| website =
}}
}}
1980കളുടെ അവസാനത്തോടെ മലയാള ചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നുവന്ന ഒരു ഗായികയാണ് ലതിക. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ പ്രസിദ്ധ ഗാനങ്ങളാണ്.<ref>http://www.thehindu.com/arts/cinema/article304237.ece</ref>
മലയാള തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ് '''ലതിക'''. 1980കളുടെ അവസാനത്തോടെ മലയാള ചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.<ref>http://www.thehindu.com/arts/cinema/article304237.ece</ref>


==അവലംബം==
==അവലംബം==

06:25, 5 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ലതിക
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംലതിക
ജനനം
Kollam, India ഇന്ത്യ
വിഭാഗങ്ങൾPlayback singing, Carnatic music
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1976–present

മലയാള തമിഴ് ചലച്ചിത്ര പിന്നണി ഗായികയാണ് ലതിക. 1980കളുടെ അവസാനത്തോടെ മലയാള ചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.[1]

അവലംബം

  1. http://www.thehindu.com/arts/cinema/article304237.ece
"https://ml.wikipedia.org/w/index.php?title=ലതിക&oldid=1197703" എന്ന താളിൽനിന്ന് ശേഖരിച്ചത്