"ഉപയോക്താവിന്റെ സംവാദം:Aviyal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 89: വരി 89:
:എന്തിനൊക്കെ ബോട്ട് ഉപയോഗിക്കുന്നൂ എന്ന് ബോട്ടിന്റെ ഉപയോക്തൃതാളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 03:57, 1 മാർച്ച് 2012 (UTC)
:എന്തിനൊക്കെ ബോട്ട് ഉപയോഗിക്കുന്നൂ എന്ന് ബോട്ടിന്റെ ഉപയോക്തൃതാളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 03:57, 1 മാർച്ച് 2012 (UTC)
::തീർച്ചയായും, ബോട്ട് ഫ്ലാഗ് കിട്ടിയ ശേഷം എന്തിന് എൻറെ ബോട്ട് ഉപയോഗിക്കുന്നു എന്ന് എഴുതാം എന്ന് ഞാൻ ഓർത്തു. പക്ഷേ ഇനി ആവാലോ. [[image:Smiley.svg|20px]][[User:Aviyal|<span style="background:#ed2939;padding:2px;color:white; 0.2em 0.2em 0.3em">'''Aviyal'''</span>]][[User talk:Aviyal|<span style="color:#287121">'''അവിയൽ'''</span>]][[പ്രമാണം:Face-smile.svg|25px]] 16:46, 1 മാർച്ച് 2012 (UTC)
::തീർച്ചയായും, ബോട്ട് ഫ്ലാഗ് കിട്ടിയ ശേഷം എന്തിന് എൻറെ ബോട്ട് ഉപയോഗിക്കുന്നു എന്ന് എഴുതാം എന്ന് ഞാൻ ഓർത്തു. പക്ഷേ ഇനി ആവാലോ. [[image:Smiley.svg|20px]][[User:Aviyal|<span style="background:#ed2939;padding:2px;color:white; 0.2em 0.2em 0.3em">'''Aviyal'''</span>]][[User talk:Aviyal|<span style="color:#287121">'''അവിയൽ'''</span>]][[പ്രമാണം:Face-smile.svg|25px]] 16:46, 1 മാർച്ച് 2012 (UTC)

{{tb|വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ/പുതിയ അപേക്ഷകൾ}}

00:55, 4 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം


എന്താണ് മൂന്നിന്റെ പ്രശ്നം? ഏതു ഉപകരണമാണ് മലയാളമെഴുതാനുപയോഗിക്കുന്നത്? --Vssun (സംവാദം) 17:43, 14 ജനുവരി 2012 (UTC)[മറുപടി]

മൂന്ന്, നന്നായിത്തന്നെ അതിൽക്കാണുന്നുണ്ടല്ലോ. പ്രശ്നം എന്താണെന്ന് മനസിലായില്ല. --Vssun (സംവാദം) 18:38, 14 ജനുവരി 2012 (UTC)[മറുപടി]
ഇപ്പോൾ കോഴപ്പമില്ല, പ്രോബ്ലം ഡൺ.................. Aviyalഅവിയൽ 15:12, 15 ജനുവരി 2012 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരെഞ്ഞെടുപ്പ്

എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--മനോജ്‌ .കെ 17:06, 28 ജനുവരി 2012 (UTC)[മറുപടി]

സ്വാഗതം ചെയ്യൽ

താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി {{ബദൽ:സ്വാഗതം}} എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- Raghith 12:03, 31 ജനുവരി 2012 (UTC)[മറുപടി]

വൈകി വന്ന സ്വാഗതം

നമസ്കാരം, Aviyal, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 13:58, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

അപരമൂർത്തിത്വം വോട്ട്

ഒന്നിലധികം അംഗത്വങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് താളുകളിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ? വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്നതാളിൽ :Pullikkarimkali Face എന്ന ചിത്രത്തിന് താങ്കൾ രണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ചാണ്ടി താങ്കളുടെ അക്കൗണ്ട് ആണങ്കിൽ രണ്ട് ഉപയോക്തൃതാളുകളിലും ആ വിവരം ഉൾപ്പെടുത്തുമല്ലോ? അപരമൂർത്തി അക്കൗണ്ട് ഉപയോഗിച്ച് വോട്ട് ചെയ്താൽ അനിശ്ചിതകാലത്തേക്ക് ഒരക്കൗണ്ടിനെ തടയപ്പെടുന്നതാണ് ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ഈ താളിൽ ലഭ്യമാണ്. താങ്കളിൽ നിന്നും മികച്ച തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം നേരുന്നു ആശംസകളോടെ--കിരൺ ഗോപി 11:07, 9 ഫെബ്രുവരി 2012 (UTC)[മറുപടി]

No Problem :) --കിരൺ ഗോപി 04:16, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

Aviyal Bot

Aviyal Bot എന്നത് താങ്കളുടെ അപരമൂർത്തിയാണോ ? താങ്കൾ ഈ നാമം ബോട്ടിനുവേണ്ടിയാണോ നിർമ്മിച്ചത് ? എങ്കിൽ ദയവുചെയ്ത് ബോട്ടിന്റെ ഉപയോക്തൃനാമത്തിൽ(ബോട്ടിന്റെ പേരിൽ പ്രവേശിച്ചതിനു ശേഷം) മറ്റു തിരുത്തലുകൾ ഒഴിവാക്കുക. മറിച്ച് താങ്കളുടെ ഉപയോക്തൃനാമത്തിൽ തന്നെ തിരുത്തുക. Aviyal Bot എന്നത് താങ്കളുടെ അപരമൂർത്തി അല്ലെങ്കിൽ. ഈ അറിയിപ്പ് കണക്കാക്കാതിരിക്കുക. നന്ദി. കുറിപ്പ്: [1] --എഴുത്തുകാരി സംവാദം 18:28, 25 ഫെബ്രുവരി 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Aviyal. താങ്കൾക്ക് Ezhuttukari എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

KidsBot

യന്ത്രം ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ ‌{{സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ സ്വാഗതസംഘത്തിന്റെ പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--എഴുത്തുകാരി സംവാദം 15:58, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

എനിക്ക് പ്രോഗ്രാമ്മിങ് അറിയില്ല, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, പിന്നെ ബോട്ട് ഓടിക്കാൻ എല്ലാരും സഹായിച്ചാൽ സാധിക്കും എന്നെയുളൂ. Aviyalഅവിയൽ 20:07, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

എന്തിനൊക്കെ ബോട്ട് ഉപയോഗിക്കുന്നൂ എന്ന് ബോട്ടിന്റെ ഉപയോക്തൃതാളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? --കിരൺ ഗോപി 03:57, 1 മാർച്ച് 2012 (UTC)[മറുപടി]
തീർച്ചയായും, ബോട്ട് ഫ്ലാഗ് കിട്ടിയ ശേഷം എന്തിന് എൻറെ ബോട്ട് ഉപയോഗിക്കുന്നു എന്ന് എഴുതാം എന്ന് ഞാൻ ഓർത്തു. പക്ഷേ ഇനി ആവാലോ. Aviyalഅവിയൽ 16:46, 1 മാർച്ച് 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Aviyal. താങ്കൾക്ക് വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ/പുതിയ അപേക്ഷകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .