"വി.വി. ഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: sa:वराहगिरि वेङ्कटगिरिः
വരി 74: വരി 74:
[[pnb:وی وی گری]]
[[pnb:وی وی گری]]
[[pt:Varahagiri Venkata Giri]]
[[pt:Varahagiri Venkata Giri]]
[[sa:वराहगिरि वेङ्कट गिरि]]
[[sa:वराहगिरि वेङ्कटगिरिः]]
[[sv:Varahagiri Venkata Giri]]
[[sv:Varahagiri Venkata Giri]]
[[ta:வி. வி. கிரி]]
[[ta:வி. வி. கிரி]]

07:38, 25 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

വരാഹഗിരി വെങ്കട ഗിരി
Date of Birth: 10 ഓഗസ്റ്റ്, 1894
Date of Death: 23 ജൂൺ, 1980
ഇന്ത്യയുടെ പ്രസിഡണ്ട്
Tenure Order: നാലാമത് പ്രസിഡണ്ട്
First Interim
Took Office: 3 May, 1969
Left Office: 20 July, 1969
Predecessor: Zakir Hussain
Successor: Muhammad Hidayatullah
First Term
Took Office: 24 August, 1969
Left Office: 24 August, 1974
Predecessor: Muhammad Hidayatullah
Successor: Fakhruddin Ali Ahmed
പ്രമാണം:HariSinghAVSM.jpg
Brigadier Hari Singh Deora receiving Ati Vishisht Seva Medal from President of India Varahagiri Venkata Giri

വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി(തെലുഗ്: వరాహగిరి వేంకట గిరి) (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്.ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.

ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=വി.വി._ഗിരി&oldid=1192054" എന്ന താളിൽനിന്ന് ശേഖരിച്ചത്