"ജലാർണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: ജലാർണ്ണവം (മേളകർത്താരാഗം) >>> ... |
(വ്യത്യാസം ഇല്ല)
|
06:47, 24 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 38ആം മേളകർത്താരാഗമാണ് ജലാർണ്ണവം
ലക്ഷണം,ഘടന
- ആരോഹണം സ രി1 ഗ1 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ1 രി1 സ
ഈ രാഗം ഋഷിചക്രത്തിൽ ഉൾപ്പെടുന്നു
കൃതികൾ
കൃതി | കർത്താവ് |
---|---|
കനക മയൂര | കോടീശ്വര അയ്യർ |
മഹേശ്വരി കാവൂന | ബാലമുരളീകൃഷ്ണ |