"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:Asokancharuvil.jpg| |
[[പ്രമാണം:Asokancharuvil-2.jpg|right|175px|thumb|അശോകൻ ചരുവിൽ - 2010-ൽ [[കൊല്ലം|കൊല്ലത്ത്]] നടന്ന [[പു.ക.സ.]] സമ്മേളനത്തിൽ]] |
||
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തിൽ]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് '''അശോകൻ ചരുവിൽ'''. [[ടി.വി. കൊച്ചുബാവ]], അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ [[ഉത്തരാധുനികത]] വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}} |
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തിൽ]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് '''അശോകൻ ചരുവിൽ'''. [[ടി.വി. കൊച്ചുബാവ]], അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ [[ഉത്തരാധുനികത]] വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}} |
||
07:23, 22 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം.
കുടുംബം
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ.അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ,ഹരികൃഷ്ണൻ
കൃതികൾ
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്ക് ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
- കങ്കാരു നൃത്തം
- അശോകൻ ചരുവിലിന്റെ കഥകൾ
- ക്ലർക്കുമാരുടെ ജീവിതം
- കാട്ടൂർക്കടവിലെ ക്രൂരകൃത്യം
- ചതുരവും സ്ത്രീകളും
- ജലജീവിതം
- തെരഞ്ഞെടുത്ത കദകൾ
- കടൾക്കരയിലെ വീട്
പുരസ്കാരങ്ങൾ
- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998
- ഇടശ്ശേരി പുരസ്കാരം -
- അബുദാബി ശക്തി അവാർഡ്
- ഖത്തർ സഹ്ർദവേദി അവാർഡ്
- ഷാർജ പൂമുഖം അവാർഡ്
- സി.വി.ശ്രീരാമൻ അവാർഡ്
- എ.പി.കളക്കാട് അവാർഡ്
- വി.പി.ശിവകുമാർ കേളി അവാർഡ്
- യു.പി.ജയരാജ് അവാർഡ്
- പത്മരാജൻ പുരസ്കാരം
- എസ്.ബി.ടി. അവാർഡ്