"കോർഡേറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: diq:Xordayıni |
||
വരി 40: | വരി 40: | ||
[[da:Chordater]] |
[[da:Chordater]] |
||
[[de:Chordatiere]] |
[[de:Chordatiere]] |
||
[[diq:Xordayıni]] |
|||
[[el:Χορδωτά]] |
[[el:Χορδωτά]] |
||
[[en:Chordate]] |
[[en:Chordate]] |
11:40, 21 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
കോർഡേറ്റുകൾ | |
---|---|
X-ray tetra (Pristella maxillaris), one of the few chordates with a visible backbone. The spinal cord is housed within its backbone. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Superphylum: | Deuterostomia |
Phylum: | കോർഡേറ്റ Bateson, 1885 |
Classes | |
See below |
നട്ടെല്ലുള്ള ജീവികളും അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന ജന്തുക്കളിലെ ഒരു ഫൈലമാണ് കോർഡേറ്റുകൾ (Chordates). ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ യൂറോകോർഡേറ്റ, സെഫലോകോർഡേറ്റ, ക്രാനിയേറ്റ എന്നിവയാണ്, ഹെമികോർഡേറ്റ നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , എക്കൈനൊഡെർമാറ്റ, സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.