"വരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 20: വരി 20:
|synonyms_ref=<ref name="usgs2004">Courtenay, Jr., Walter R. and James D. Williams. [http://fisc.er.usgs.gov/Snakehead_circ_1251/html/channa_striata.html Channa striata] ''USGS Circular 1251: Snakeheads (Pisces, Chinnidae) - A Biological Synopsis and Risk Assessment''. U.S. Department of the Interior, U.S. Geological Survey. 2004-04-01. Retrieved 2007-07-15.</ref>

}}
}}
[[File:Vakavaral.jpg|thumb|വരാലിലെ ഒരിനമായ വാകവരാൽ]]
ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മൽസ്യമാണ് '''വരാൽ'''. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഇതിന്റെ തന്നെ കുടുംബത്തിൽ ഉള്ള ചേറുമീൻ അഥവാ [[പുള്ളിവരാൽ]] (Channa marulius)<ref>http://www.ubio.org/browser/details.php?namebankID=4676570</ref>, [[വാക (മത്സ്യം)|വാക]] (Channa micropeltes) എന്നിവയും ജലാശയങ്ങളിൽ കണ്ടു വരുന്നു.വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ)ചുവപ്പ് നിറമാണ്.

18:23, 15 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

വരാൽ
Snakehead murrel
Chiana striata, after Bleeker, 1879
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. striata
Binomial name
Channa striata
(Bloch, 1793)
Distribution of Channa striata. Source: USGS 2004[1]
Synonyms[1]
  • Ophiocephalus striatus Bloch
  • Ophiocephalus vagus Peters
വരാലിലെ ഒരിനമായ വാകവരാൽ

ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മൽസ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഇതിന്റെ തന്നെ കുടുംബത്തിൽ ഉള്ള ചേറുമീൻ അഥവാ പുള്ളിവരാൽ (Channa marulius)[2], വാക (Channa micropeltes) എന്നിവയും ജലാശയങ്ങളിൽ കണ്ടു വരുന്നു.വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ)ചുവപ്പ് നിറമാണ്.

അവലംബം

  1. 1.0 1.1 Courtenay, Jr., Walter R. and James D. Williams. Channa striata USGS Circular 1251: Snakeheads (Pisces, Chinnidae) - A Biological Synopsis and Risk Assessment. U.S. Department of the Interior, U.S. Geological Survey. 2004-04-01. Retrieved 2007-07-15.
  2. http://www.ubio.org/browser/details.php?namebankID=4676570
"https://ml.wikipedia.org/w/index.php?title=വരാൽ&oldid=1185230" എന്ന താളിൽനിന്ന് ശേഖരിച്ചത്