"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
--{{ശ്രദ്ധേയത}} |
(ചെ.) ആദ്യം ശ്രദ്ധേയത ഉണ്ട് എന്ന് തെളിയിക്കുക. അതിനു ശേഷം മാറ്റാം. |
||
വരി 1: | വരി 1: | ||
{{ശ്രദ്ധേയത}} |
|||
{{prettyurl|Antony Perumbavoor}} |
{{prettyurl|Antony Perumbavoor}} |
||
{{unreferenced|date=മേയ് 2010}} |
{{unreferenced|date=മേയ് 2010}} |
04:34, 13 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (മേയ് 2010) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് അദ്ദേഹം.[അവലംബം ആവശ്യമാണ്] നടൻ മോഹൻലാലും അദ്ദേഹവുമാണ് അതിന്റെ നടത്തിപ്പുകാർ.
ജനനം
1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.[അവലംബം ആവശ്യമാണ്]
നിർമ്മിച്ച ചലച്ചിത്രങ്ങൾ
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[1]
- ഇവിടം സ്വർഗ്ഗമാണ് (2009)
- സാഗർ ഏലിയാസ് ജാക്കി റീലോഡഡ് (2009)
- ഇന്നത്തെ ചിന്താവിഷയം (2008)
- പരദേശി (2007)
- അലിഭായ് (2007)
- ബാബ കല്യാണി (2006)
- രസതന്ത്രം (2006)
- നരൻ (2005)
- നാട്ടുരാജാവ് (2004)
- കിളിച്ചുണ്ടൻ മാമ്പഴം (2003)
- രാവണപ്രഭു (2001)
- നരസിംഹം (2000)
അവലംബം
- ↑ "Antony Perumbavoor". IMDB. Retrieved 10 നവംബർ 2010.