"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ശ്രദ്ധേയത ഇതുവരേയും ഇല്ല
--{{ശ്രദ്ധേയത}}
വരി 1: വരി 1:
{{ശ്രദ്ധേയത}}
{{prettyurl|Antony Perumbavoor}}
{{prettyurl|Antony Perumbavoor}}
{{unreferenced|date=മേയ് 2010}}
{{unreferenced|date=മേയ് 2010}}

01:52, 13 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് അദ്ദേഹം.[അവലംബം ആവശ്യമാണ്] നടൻ മോഹൻലാലും അദ്ദേഹവുമാണ് അതിന്റെ നടത്തിപ്പുകാർ.

ജനനം

1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.[അവലംബം ആവശ്യമാണ്]

നിർമ്മിച്ച ചലച്ചിത്രങ്ങൾ

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[1]

അവലംബം

  1. "Antony Perumbavoor". IMDB. Retrieved 10 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=ആന്റണി_പെരുമ്പാവൂർ&oldid=1183339" എന്ന താളിൽനിന്ന് ശേഖരിച്ചത്