"റോബർട്ട് ഡി നിറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: kk:Роберт Де Ниро |
||
വരി 21: | വരി 21: | ||
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]] |
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]] |
||
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]] |
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]] |
||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
[[an:Robert De Niro]] |
[[an:Robert De Niro]] |
||
വരി 63: | വരി 71: | ||
[[ja:ロバート・デ・ニーロ]] |
[[ja:ロバート・デ・ニーロ]] |
||
[[ka:რობერტ დე ნირო]] |
[[ka:რობერტ დე ნირო]] |
||
[[kk: |
[[kk:Роберт Де Ниро]] |
||
[[kn:ರಾಬರ್ಟ್ ಡಿ ನಿರೋ]] |
[[kn:ರಾಬರ್ಟ್ ಡಿ ನಿರೋ]] |
||
[[ko:로버트 드 니로]] |
[[ko:로버트 드 니로]] |
||
വരി 99: | വരി 107: | ||
[[yo:Robert De Niro]] |
[[yo:Robert De Niro]] |
||
[[zh:罗伯特·德尼罗]] |
[[zh:罗伯特·德尼罗]] |
||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ |
16:06, 8 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
റോബർട്ട് ഡി നിറോ | |
---|---|
ജനനം |
ന്യൂയോർക്ക്, അമേരിയ്ക്ക | ഓഗസ്റ്റ് 17, 1943
ദേശീയത | അമേരിയ്ക |
പൗരത്വം | അമേരിയ്ക്ക, ഇറ്റലി. |
വിദ്യാഭ്യാസം | മ്യൂസിക് ആർട്ട് ഹൈസ്കൂൾ |
കലാലയം | സ്റ്റെല്ലാ ആർട്ട് സ്റ്റുഡിയോ ഫോർ ആക്ടിങ് |
തൊഴിൽ | നടൻ,നിർമ്മാതാവ്,സംവിധായകൻ. |
സജീവ കാലം | 1959–present |
ജീവിതപങ്കാളി(കൾ) | ഡയാൻ അബോട്ട് (1976–88) ഗ്രേസ് ഹൈടവർ (1997–present) |
കുട്ടികൾ | ദ്രേനാ ഡി നിറോ ഉൾപ്പടെ 5 പേർ ) |
മാതാപിതാക്ക(ൾ) | റോബർട്ട് ഡി നീറോ സീനിയർ. വിർജിനിയാ അഡ്മിറൽ |
പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് റോബർട്ട് ഡി നിറോ. 1973-ൽ ബാംഗ് ദ ഡ്രം സ്ലോലി, മീൻ സ്റ്റ്രീറ്റ്സ് എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ (രണ്ടാം ഭാഗം) എന്ന ചിത്രത്തിലെ വീറ്റോ കോർലിയോണി എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.
അക്കാഡമി അവാർഡുകൾ
- അവാർഡ്: ഏറ്റവും മികച്ച സഹനടൻ, ദ ഗോഡ് ഫാദർ II (1974)
- നോമിനേഷൻ: ഏറ്റവും നല്ല നടൻ ടാക്സി ഡ്രൈവർ (1976)
- നോമിനേഷൻ:ഏറ്റവും നല്ല നടൻ, ദ ഡിയർ ഹണ്ടർ (1978)
- അവാർഡ്: ഏറ്റവും നല്ല നടൻ റേജിങ് ബുൾ (1980)
- നോമിനേഷൻ: ഏറ്റവും നല്ല നടൻ, അവേക്കനിങ്സ് (1990)
- നോമിനേഷൻ:ഏറ്റവും നല്ല നടൻ, കേപ് ഫിയർ(1991 ചിത്രം) (1991)