"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Ninunet627 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ga:Piongain
വരി 63: വരി 63:
[[fr:Sphenisciformes]]
[[fr:Sphenisciformes]]
[[fy:Pinguins]]
[[fy:Pinguins]]
[[ga:Piongain]]
[[gl:Pingüín]]
[[gl:Pingüín]]
[[he:פינגוויניים]]
[[he:פינגוויניים]]

10:28, 5 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

Penguins
Temporal range: Paleocene-സമീപസ്ഥം
Gentoo Penguin, Pygoscelis papua
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Sphenisciformes

Sharpe, 1891
Family:
Spheniscidae

Bonaparte, 1831
Modern genera

ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ്‌ പെൻ‌ഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ്‌ ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻ‌ഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌ - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻ‌ഗ്വിൻആണ്‌. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻ‌ഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ്‌ അധിവസിക്കുന്നത്‌.[1]

പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം

അവലംബം

  1. http://www.penguins.cl/galapagos-penguins.htm


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=പെൻ‌ഗ്വിൻ&oldid=1178423" എന്ന താളിൽനിന്ന് ശേഖരിച്ചത്