"പെൻസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: iu:ᐊᓪᓛᑦ
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ga:Peann luaidhe
വരി 37: വരി 37:
[[fi:Lyijykynä]]
[[fi:Lyijykynä]]
[[fr:Crayon]]
[[fr:Crayon]]
[[ga:Peann luaidhe]]
[[gd:Caolabhain]]
[[gd:Caolabhain]]
[[gl:Lapis]]
[[gl:Lapis]]

10:11, 5 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ട് എച്ച്.ബി. പെൻസിലുകൾ

വരക്കാനും എഴുതാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പെൻസിൽ . ഇതിൽ ചായം (സാധാരണയായി ഗ്രാഫൈറ്റ്, പല നിറങ്ങളിലുള്ള ചായം, കൽക്കരി എന്നിവയും ഉപയോഗിക്കാറുണ്ട്) കളിമണ്ണ് എന്നിവയുടെ മിശ്രിതത്തിന്റെ കനം തീരെ കുറഞ്ഞ, സാമാന്യം നീളമുള്ള ഒരു ദണ്ഡ് അത്രയും നീളമുള്ള മരത്തിന്റെ കനംകുറഞ്ഞ ആവരണത്തിന്ന് നടുവിലായി ഉറപ്പിച്ചിരിക്കും. അതിന്റെ ഒരറ്റം ആവശ്യാനുസരണം ചെത്തി കൂർപ്പിച്ച് എഴുതുവാനും ചിത്രം വരക്കാനുമൊക്കെ ഉപയോഗിക്കുന്നു. ഇതാണു ആദ്യകാലത്തെ പെൻസിലുകളുടെ ഘടന. പിൽക്കാലത്ത് മരത്തിനു പകരം കടലാസ്, പ്ലാസ്റ്റിക് എന്നിവയും ഉപയോഗിക്കാറുണ്ട്. പെൻസിലിന്റെ മുനക്കാമ്പ് മാത്രമായും ഇക്കാലത്ത് കടകളിൽ ലഭ്യമാണു. അവ വാങ്ങി അനുയോജ്യമായ പിടികളിൽ ഉറപ്പിച്ച് ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ഖരരൂപത്തിലുള്ള നനുക്കെ പൊടിയുന്ന പെൻസിൽ മുനകളിൽ നിന്ന് വ്യസ്ത്യസ്തമായി, പേനകളിൽ ദ്രാവകരൂപത്തിലുള്ള ഒരു പദാർത്ഥം (മഷി) ആണു ഉപയോഗിക്കുന്നത്.

ഗ്രേഡിംങ് 9B മുതൽ 9H വരെ

ഇവകൂടി കാണുക


"https://ml.wikipedia.org/w/index.php?title=പെൻസിൽ&oldid=1178406" എന്ന താളിൽനിന്ന് ശേഖരിച്ചത്