"പിണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:द्रव्यमान
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ga:Mais
വരി 48: വരി 48:
[[fr:Masse]]
[[fr:Masse]]
[[fy:Massa]]
[[fy:Massa]]
[[ga:Mais]]
[[gan:質量]]
[[gan:質量]]
[[gl:Masa]]
[[gl:Masa]]

19:12, 4 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്‌ പിണ്ഡം അഥവാ ദ്രവ്യമാനം (ആംഗലേയം:Mass, മാസ്സ്). ഒരു വസ്തുവിന്റെ പിണ്ഡം, അതിൽ അടങ്ങിയിരിക്കുന്ന അണുക്കളുടെ എണ്ണത്തേയും ഓരോ അണുവിന്റേയും പിണ്ഡത്തേയും ആശ്രയിച്ചിരിക്കുന്നു. പിണ്ഡം അളക്കുന്നതിനുള്ള എസ്.ഐ. ഏകകം കിലോഗ്രാം ആണ്‌.

പിണ്ഡവും ഭാരവും വ്യത്യസ്തമാണ്‌, ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം എന്നത്. ഒരു വസ്തു ഭൂമിയിൽ നിന്നും ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.


അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി



"https://ml.wikipedia.org/w/index.php?title=പിണ്ഡം&oldid=1178070" എന്ന താളിൽനിന്ന് ശേഖരിച്ചത്