"കിർഗ്ഗിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: or:କିରଗିଜସ୍ତାନ
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: vep:Kirgizstan
വരി 190: വരി 190:
[[ur:کرغیزستان]]
[[ur:کرغیزستان]]
[[uz:Qirgʻiziston]]
[[uz:Qirgʻiziston]]
[[vep:Kirgizstan]]
[[vi:Kyrgyzstan]]
[[vi:Kyrgyzstan]]
[[vo:Kirgistän]]
[[vo:Kirgistän]]

17:04, 4 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

കിർഗിസ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം ബിഷ്കെക്ക്
രാഷ്ട്രഭാഷ കിർഗിസ്, റഷ്യൻ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
റിപബ്ലിക്
കുർമനെക് ബാക്യേവ്
ഫെലിക്സ് കുലോവ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ്‌ 31, 1991
വിസ്തീർണ്ണം
 
198500ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
5,146,281(2005)
67/ച.കി.മീ
നാണയം സോം (KGS)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +5
ഇന്റർനെറ്റ്‌ സൂചിക .kg
ടെലിഫോൺ കോഡ്‌ +996

മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് കിർഗ്ഗിസ്ഥാൻ (കിർഗിസ്സ്: Кыргызстан; റഷ്യൻ: Киргизия, പലപ്പോഴും കിർഗ്ഗീസിയ, കിർഘിസിയ എന്നൊക്കെ പകർത്തി എഴുതാറുണ്ട്) (ഐ.പി.എ ഉച്ചാരണം: /ˈkəːgɪztan/), ഔദ്യോഗിക നാമം: കിർഗ്ഗിസ് റിപ്പബ്ലിക്ക്. സമുദ്രാതിർത്തി ഇല്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിർത്തികൾ ഖസാക്കിസ്ഥാൻ (വടക്ക്), ഉസ്ബെക്കിസ്ഥാൻ (പടിഞ്ഞാറ്), താജിക്കിസ്ഥാൻ (തെക്കുപടിഞ്ഞാറ്) പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (തെക്കുകിഴക്ക്) എന്നിവയാണ്.

2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിർഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികൾ ആണ്

‍‍

"https://ml.wikipedia.org/w/index.php?title=കിർഗ്ഗിസ്ഥാൻ&oldid=1177984" എന്ന താളിൽനിന്ന് ശേഖരിച്ചത്