"ജെയിംസ് വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: su:James Watt
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: gd:Seumas MacBhatair
വരി 52: വരി 52:
[[fr:James Watt]]
[[fr:James Watt]]
[[ga:James Watt]]
[[ga:James Watt]]
[[gd:Seumas Bhatt]]
[[gd:Seumas MacBhatair]]
[[gl:James Watt]]
[[gl:James Watt]]
[[he:ג'יימס ואט]]
[[he:ג'יימס ואט]]

16:00, 4 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

James Watt
ജനനം(1736-01-19)ജനുവരി 19, 1736
മരണം1819 ഓഗസ്റ്റ് 25 [1]

ഒരു സ്കോട്ടിഷ് ശക്തിതന്ത്രശാസ്ത്രജ്ഞനായിരുന്നു ജെയിംസ് വാട്ട്.ഇദ്ദേഹം ആവി യന്ത്രത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകളാണ് വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങൾക്ക് അടിസ്ഥാനമിട്ടത്.

ജീവിതരേഖ

1736 ജനുവരി 19-ന് സ്കോട്ട്‌ലണ്ടിലെ ഫിർത്ത് ഓഫ് ക്ലൈഡിലെ ഗ്രീനോക്ക് എന്ന തുറമുഖ പട്ടണത്തിൽ ജനിച്ചു. 1819 ഓഗസ്റ്റ് 25-ന് ഇംഗ്ലണ്ടിലെ സ്റ്റഫോർഡ്ഷയറിലെ ഹാൻഡ്സ്‌വർത്തിൽ‌വച്ച് അന്തരിച്ചു.

ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് പവറിന്റെ ഏകകത്തിന് വാട്ട് എന്ന് പേര് നൽകിയിരിക്കുന്നത്.

അവലംബം

  1. Although a number of otherwise reputable sources give his date of death as 19 August 1819, all contemporary accounts report him dying on 25 August and being buried on 2 September. The earliest known instance of the 19 August date appearing in the literature is in a book published in 1901.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_വാട്ട്&oldid=1177955" എന്ന താളിൽനിന്ന് ശേഖരിച്ചത്