"നെവാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 39°N 117°W / 39°N 117°W / 39; -117
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nds-nl:Nevada (stoat)
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ia:Nevada
വരി 77: വരി 77:
[[hu:Nevada]]
[[hu:Nevada]]
[[hy:Նևադա]]
[[hy:Նևադա]]
[[ia:Nevada]]
[[id:Nevada]]
[[id:Nevada]]
[[ie:Nevada]]
[[ie:Nevada]]

22:05, 3 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നെവാഡ. കാർസൺ സിറ്റിയാണ് തലസ്ഥാനം. ലാസ് വേഗസാണ് ഏറ്റവും വലിയ നഗരം. വലിയ വെള്ളി ശേഖരവും ഖനികളും ഇവിടെയുള്ളതിനാൽ "വെള്ളി സംസ്ഥാനം" എന്ന് നെവാഡക്ക് വിളിപ്പേരുണ്ട്. 1864-ൽ യൂണിയനിൽ ചേർന്നുകൊണ്ട് 36-ആം സംസ്ഥാനമായി.

വിസ്തീർണത്തിൽ ഏഴാം സ്ഥാനത്താണ് ഈ സംസ്ഥാനം. 26 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 86%-ത്തോളം നഗരപ്രദേശങ്ങളായ ലാസ് വേഗസിലും റെനോയിലുമാണ് ജീവിക്കുന്നത്. ഇവിടുത്തെ ലളിതാമയ വിവാഹ-വിവാഹ മോചന നിയമങ്ങൾ പ്രശസ്തമാണ്. നിയമപരമായ ചൂതാട്ടവും 16-ൽ 8 കൗണ്ടികളിലെ നിയമപരമായ വേശ്യാലയങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1864 ഒക്ടോബർ 31ൻ പ്രവേശിപ്പിച്ചു (36ആം)
പിൻഗാമി

39°N 117°W / 39°N 117°W / 39; -117

"https://ml.wikipedia.org/w/index.php?title=നെവാഡ&oldid=1177531" എന്ന താളിൽനിന്ന് ശേഖരിച്ചത്